മുക്കം: ചെറുവാടി ചുങ്കത്ത് കഴായിക്കൽ കിളിയൻതൊടി ഉണ്ണി ആയിഷ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിഹസൻ. മക്കൾ: അബ്ദുറഹീം (സൗദി), സുബൈദ, റുഖിയ, മുനീറത്ത് (മാവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്), സുൽഫത്ത്, പരേതനായ ഉണ്ണിമോയി. മരുമക്കൾ: മുഹമ്മദ് പുതിയോട്ടിൽ (സൗത്ത് കൊടിയത്തൂർ), ആലി വെളുത്തേടത്ത് (കൂളിമാട്), അബ്ദുൽ അസീസ് (മാവൂർ), അബ്ദു പിലാക്കൽ (തിരുവമ്പാടി), സക്കീന (വട്ടത്തൂർ).