കടമേരി: അരൂർ പെരുമുണ്ടച്ചേരി പുതുമംഗലത്ത് മൊയ്തു (62) നിര്യാതനായി. നൂറുൽ ഈമാൻ മഹല്ല് ബഹ്റൈൻ കമ്മിറ്റി പ്രസിഡന്റായിരുന്നു. മാതാവ്: ആയിശ ഹജ്ജുമ്മ. ഭാര്യ: വട്ടക്കണ്ടി മാമി (കടമേരി). മക്കൾ: പി.എം.എ. ഹമീദ് (ബഹ്റൈൻ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം സെക്രട്ടറി), അഫ്സൽ, ആസിഫ്, അമീറ (ബഹ്റൈൻ). മരുമക്കൾ: നജീബ് (കൂട്ടങ്ങാരം), ഹസ്ന (പുതുപ്പണം), അസ്മി (കല്ലുപുറം), സഹോദരി: മാമി.