കൊയിലാണ്ടി: ആനക്കുളം ചെറുനട്ട വയൽ കെ.എൻ. കുഞ്ഞിക്കണാരൻ (95) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ചന്ദ്രൻ (റിട്ട. അധ്യാപകൻ, പന്തലായനി യു.പി സ്കൂൾ), ചന്ദ്രിക, വസന്ത, ലീല, ഉഷ. മരുമക്കൾ: കണ്ണൻ (കീഴരിയൂർ), അരേക്കൽ സത്യചന്ദ്രൻ, പി.ടി. പ്രമീള (റിട്ട. അധ്യാപിക, മുചുകുന്ന് യു.പി സ്കൂൾ), പരേതരായ ചാത്തോത്ത് പ്രകാശൻ, രാജൻ (തിക്കോടി). സഹോദരങ്ങൾ: കല്യാണി ചാത്തോത്ത്, ഭാസ്കരൻ, പരേതരായ ചാത്തുക്കുട്ടി, ഉണിച്ചിര, കുഞ്ഞിരാമൻ. സഞ്ചയനം ശനിയാഴ്ച.