നാദാപുരം: ഇയ്യങ്കോട് കുമ്മോളി മൊയ്തു (68) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ്റാഫി (കുവൈത്ത്), റഷീദ, റഹീന. മരുമക്കൾ: സമീർ, റഷീദ്, നസീറ.