മണ്ണൂർ: പോസ്റ്റാഫീസിനു സമീപം നമ്പാല ഉണിച്ചോയിയുടെ ഭാര്യ ജാനു (90) നിര്യാതയായി. സഹോദരങ്ങൾ: വിജയൻ, ബേബി, പരേതരായ ദാമോദരൻ, ചന്ദ്രമതി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.