പന്തിരിക്കര: കേരിമഠത്തിൽ കല്യാണിയമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: ബാലകൃഷ്ണൻ (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ), ഗംഗാധരൻ (മുയിപോത്ത്), പത്മിനി കൂത്താളി, വസന്ത വടകര, പവിത്രൻ, പരേതയായ പങ്കജാക്ഷി. മരുമക്കൾ: ലീല ബാലകൃഷ്ണൻ, ശോഭ ഗംഗാധരൻ, വത്സല പവിത്രൻ, പരേതരായ കുഞ്ഞികൃഷ്ണൻ കൂത്താളി, രാമചന്ദ്രൻ നായർ ഇരിങ്ങണ്ണൂർ, ഗംഗാധരൻ വടകര. സഹോദരങ്ങൾ: പരേതരായ നാരായണി വടകര, ദൈരു നായർ.