തിക്കോടി: മുൻകാല റേഷൻ വ്യാപാരിയായിരുന്ന സി.പി. കുഞ്ഞാമുവിന്റെ ഭാര്യയും പ്രസിദ്ധ പണ്ഡിതനും കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപക നേതാവുമായ ടി.വി. മൊയ്തീൻകുട്ടി മൗലവിയുടെ മകളുമായ ടി.വി. ബീവിക്കുട്ടി (82) നിര്യാതയായി. മക്കൾ: നാജിഹ (തിക്കോടി), അബ്ദുൽ ഗഫൂർ (ജി.വി. എച്ച്.എസ്.എസ് മടപ്പള്ളി), മുഹമ്മദ് നജീബ് (ആപ്പിൾ ഓഫ്സെറ്റ് കൊയിലാണ്ടി), ബുഷറ ബഷീർ (കാട്ടിലെപീടിക), സാലിഹാബി (കിനാലൂർ ജി. യു.പി സ്കൂൾ), നജുമുന്നിസ (തുറയൂർ എ.എൽ.പി സ്കൂൾ), ഷഹർബാനു (കുവൈത്ത് ഇംഗ്ലീഷ് സ്കൂൾ). മരുമക്കൾ: വി. ബഷീർ (സ്റ്റെപ്സ് ഫൂട് വെയർ തിക്കോടി പഞ്ചായത്ത് ബസാർ), എം.കെ. ആയിശാബി(സി.കെ.ജി.എം.എച്ച്. എസ്.എസ് ചിങ്ങപുരം), എ. ആരിഫ (വീരവഞ്ചേരി എ.എൽ.പി സ്കൂൾ), പരേതനായ പി.കെ. ബഷീർ (വെങ്ങളം), സലീം കിനാലൂർ (പാരിസൺസ് കോഴിക്കോട്), ഫക്രുദ്ദീൻ കിഴക്കാലോൽ (ഖത്തർ), നജീബ് കുറുക്കനാട്ട് (കുവൈത്ത്). സഹോദരങ്ങൾ: പരേതയായ ഉമ്മുഹാനി വാഴയിൽ (വടകര), പരേതനായ അബ്ദുൽഹമീദ് മാസ്റ്റർ (റിട്ട. അധ്യാപകൻ വൻമുഖം കോടിക്കൽ യു.പി സ്കൂൾ), സുബൈദ (എം.ഇ.എസ് അസ്മാബി കോളജ് കൊടുങ്ങല്ലൂർ), ഫാത്തിമ (വൈത്തിരി), ആയിഷബി (എം.എ.എം.ഒ കോളജ് മുക്കം), ഫസലുറഹ്മാൻ മാസ്റ്റർ (റിട്ട. ഡി.ഇ.ഒ), ബഷീർ അഹമ്മദ് ആസാദ് (ശോഭിക വെഡിങ്സ് കൊയിലാണ്ടി). ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് പാലൂർ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.