കുറ്റ്യാടി: ദേവർകോവിൽ കാപ്പിരിന്റെ പറമ്പത്ത് മൂസ (69)നിര്യാതനായി. ഭാര്യ: മാമി. മക്കൾ: അനസ് (സൗദി),ഉനൈസ്, അനീസ, അസ്ന. മരുമക്കൾ: നൗഷാദ് കുറ്റ്യാടി, നസീർ ചുണ്ടക്ക, ജുഹൈന കൂടൽ. സഹോദരങ്ങൾ: ഇബ്രാഹിം, സൂപ്പി,മറിയം, പരേതരായ മൊയ്തീൻ, പാത്തു.