നാദാപുരം: കല്ലാച്ചി ചീറോത്തു മുക്കിലെ തുണ്ടിയിൽ താമസിക്കുന്ന പുത്തൻപുരക്കൽ കുഞ്ഞമ്മദ് (67) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷബ്ന, ഷഫീഖ്, സഹദ്, സാലിഹ്, സഫീന, സവാദ്. മരുമക്കൾ: ഫാസിൽ, സയ്യിദ്, റഹ്മ, ഫാബി. സഹോദരങ്ങൾ: ഹമീദ്, ഹലീമ, കദീജ, മറിയം പരേതനായ കുഞ്ഞബ്ദുല്ല.