വാണിമേൽ: നിടുംപറമ്പ് പരേതനായ പാലയുള്ള കുന്നുമ്മൽ കുഞ്ഞിരാമന്റെ മകൻ രവീന്ദ്രൻ (56) നിര്യാതനായി. മാതാവ്: ചീരു. ഭാര്യ: ചന്ദ്രി. മകൻ: രഞ്ജുലാൽ. മരുമകൾ: അനഘ. സഹോദരങ്ങൾ: സുരേഷ്, സുധ, സിന്ധു.