പന്തളം: മന്നം ഷുഗർ മിൽസ് റിട്ട. ഫിനാൻസ് സൂപ്രണ്ട് തോന്നല്ലൂർ കൈലാസിൽ ജി. കരുണാകരൻ നായർ (95) നിര്യാതനായി. ഭാര്യ: പരേതയായ ജെ. രത്നമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ് എച്ച്.എസ്.എസ്, കരുവാറ്റ). മക്കൾ: ഉഷാകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ് എച്ച്.എസ്, മക്കപ്പുഴ), ഷീല (റിട്ട. ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ് എച്ച്.എസ്.എസ്, കേശവദാസപുരം, തിരുവനന്തപുരം), ലത (ടീച്ചർ, ആർ.വി.എച്ച്.എസ്.എസ്, കോന്നി). മരുമക്കൾ: ശശികുമാർ (റിട്ട. ഓഡിറ്റ് ഓഫിസർ, ലോക്കൽ ഫണ്ട് ഓഡിറ്റ്), ഗോപകുമാർ (റിട്ട. അസി. അക്കൗണ്ട്സ് ഓഫിസർ, ഏജീസ് ഓഫിസ്, തിരുവനന്തപുരം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.