മല്ലപ്പള്ളി: മൂശാരിക്കവല മേലേമടുക്കോലിൽ ജോൺ ശമുവേൽ (76) നിര്യാതനായി. ഭാര്യ: കുറിച്ചി തെങ്ങനോടി അന്നമ്മ ജോൺ. മക്കൾ: സുമ, സുനു, സുജ, സുബി. മരുമക്കൾ: ബിനു,ജോസ്, സണ്ണി, ബീന. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് ബ്രദറൻ സഭയുടെ ചെങ്കൽ സെമിത്തേരിയിൽ.