ചാലാപ്പള്ളി: നെടുപ്പുറത്ത് പി.ജെ. മാത്യുവിന്റെയും അമ്മിണി മാത്യുവിന്റെയും മകൻ ജോസഫ് (ജോസ് -57) നിര്യാതനായി. ഭാര്യ: ഞാലിപ്ലാക്കൽ സോമി. മക്കൾ: അഞ്ജു, അജയ്. മരുമകൻ: ബോബിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 12ന് കുമ്പഴ മാർ ശെമവൂൻ ദെസ്തൂനി ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.