മല്ലപ്പള്ളി ഈസ്റ്റ്: മുണ്ടങ്കാവുങ്കൽ മുള്ളൻകുഴിയിൽ പരേതനായ ദേവകുമാറിന്റെ ഭാര്യ ശാന്തമ്മ ദേവകുമാർ (75) നിര്യാതയായി. മകൾ: പൊന്നമ്മ. മരുമകൻ: ചെല്ലപ്പൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ.