മല്ലപ്പള്ളി: ആനിക്കാട് വടക്കേടത്ത് പരേതനായ വി.പി. ജോണിന്റെ മകൻ റജി (57) റിവായിൽ നിര്യാതനായി. ഭാര്യ: മൂവാറ്റുപുഴ പോത്താനിക്കാട് ചെട്ടിയാംകുഴിയിൽ ബീന. മക്കൾ: റോബി ജോൺ (സ്പെയിൻ), രോഹൻ ജോൺ (റിവാ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് റീവാ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.