തിരുവല്ല: കുറ്റപ്പുഴ മതിലുങ്കൽ പരേതനായ എം.എസ്. ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (86) നിര്യാതയായി. കിടങ്ങന്നൂർ ചുഴുകുന്നിൽ ചെക്കാട്ട് കുടുംബാംഗമാണ്. മക്കൾ: സാമുവേൽ എം. ചാക്കോ (സജി), ആലീസ് ഫിലിപ് (സാലി). മരുമക്കൾ: ജാൻസി സാമുവേൽ, ജെബി ഫിലിപ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കുറ്റപ്പുഴ ജറൂസലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.