പുന്നവേലി: വേലൂർ തൊമ്മി ചാക്കോ (ബേബി -95) നിര്യാതനായി. ഭാര്യ: കോന്നി പുതുശ്ശേരിയിൽ പരേതയായ ശോശാമ്മ. മക്കൾ: ബാബു, സണ്ണി, ജോണി, തങ്കച്ചൻ, സൂസൻ, മറിയാമ്മ, പരേതനായ മാത്യു. മരുമക്കൾ: മോളി തോമസ്, ലീലാമ്മ സണ്ണി, കൊച്ചുമോൾ, തങ്കച്ചൻ, രാജൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പുന്നവേലി സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.