പന്തളം: മങ്ങാരം പകലോമറ്റം കൂമ്പിളിൽ ബിജുവില്ലയിൽ കെ.കെ. ജോയി (78) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ബിജു, ബിന, ബിനു (മുവരും ദുബൈ). മരുമക്കൾ: ജീനു, സിബി (ഇരുവരും ദുബൈ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പന്തളം അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവക സെമിത്തേരിയിൽ.