ഗൂഡല്ലൂർ: ചെളുക്കാടിയിലെ വട്ടക്കളരി കുഞ്ഞാലൻ ഹാജി (91) നിര്യാതനായി. ഭാര്യ: താഴ് യ. മക്കൾ: മൈമൂന, ഷൗക്കത്ത്, ഹനീഫ (മുസ് ലിം ലീഗ് നീലഗിരി ജില്ല സെക്രട്ടറി, ദേവർഷോല പഞ്ചായത്ത് കൗൺസിലർ), റംലത്ത്, സാജിത, പൂവാദ്, നൗഷാദ്, ഷാക്കിർ. മരുമക്കൾ: ജമേഷ (കിഡ്ഡു ഭായ്), നുസ്രത്ത്, സൗധ, സിദ്ദീഖ്, ഷാജഹാൻ, സുഹൈമ, ഫാത്തിമ നിഷ, സമീറ.