പനമരം: കൈതക്കൽ എം.കെ. ഹസ്സൻ എന്ന ഹസ്സൻ കോയ (74) നിര്യാതനായി. ഭാര്യ: ആസ്യ കോമ്പി കൊല്ലൂർ. മക്കൾ: നുഐമാൻ, നുസ്റത്ത്, നാസറുദ്ദീൻ (സൗദി), ആബിദ്. മരുമക്കൾ: ഉമ്മർ കണ്ണാടി മുക്ക്, റഫിയ, നിഖ്സിയ്യ, ആമിന.