മാനന്തവാടി: ഒഴക്കോടി മക്കിക്കൊല്ലി പുലിയതോട്ടത്തിൽ ശാന്ത (71) നിര്യാതയായി. മക്കൾ: ബിജു (ടാക്സി ഡ്രൈവർ), വിജി. മരുമക്കൾ: സ്വപ്ന, ശേഖർ.