കോളേരി: കൊന്നക്കൽ രവീന്ദ്രൻ (76) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ഹോബി, സോബി, സുബി. മരുമക്കൾ: അമ്പിളി, സവിത. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.