പടിഞ്ഞാറത്തറ: ചെന്നലോട് മഹല്ലിലെ പരേതനായ അലവി മുക്രി അമ്മദിന്റെ മകൻ ഇബ്രാഹിം (65) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: സഫീന, മുജീബ്, സുബൈദ, സഫീറ, സമീറ, സുഹൈൽ, സുനീർ. മരുമക്കൾ: അസീസ്, മുജീബ്, റഫീഖ്, അബ്ദുല്ല, സജില, സഫീറ.