പനമരം: ഹൈസ്കൂൾ റോഡിലെ പരേതനായ പുളിക്കണ്ടി അബൂബക്കറിന്റെ ഭാര്യ പുളിക്കണ്ടി മറിയം (87) നിര്യാതയായി.
മക്കൾ: അബ്ദുൽ മജീദ്, അബ്ദുറസാഖ്, മാമി, സഫിയ, റംല, പരേതനായ അബ്ദുൽ കാദർ.
മരുമക്കൾ: പരേതനായ പുത്തൻപീടിയേൽ മുഹമ്മദ്, അബ്ദുറഹ്മാൻ പാലുകുന്ന്, സലീന കുറ്റിയാടി, റഫീന, സുബൈദ, പരേതനായ യൂസുഫ് കാക്കവയൽ.