പള്ളിക്കുന്ന്: ചുണ്ടക്കര ഒറവനാംതടത്തിൽ പരേതനായ പൗലോസിന്റെ ഭാര്യ റോസമ്മ പൗലോസ് (87) നിര്യാതയായി. മക്കൾ: ജോർജ്, എമിലി, ജോഷി, ജോളി പോൾ, ബെന്നി പോൾ, പരേതനായ ജെയിംസ് പോൾ. മരുമക്കൾ: ഔസേപ്പ് (ബാബു), ലില്ലി, സെലിൻ, ലിസ്സി, സുജ. സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച നാലിന് ഭവനത്തിൽ ആരംഭിക്കും. സംസ്കാരം ചുണ്ടക്കര സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.