തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനവുമായി ഫേസ്ബുക്ക് കുറിപ്പിട്ട ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ പരാതി. എ.ഐ.വൈ.എഫ്...
കൊച്ചി: കളമശ്ശേരി സ്ഫോടനത്തെ തുടര്‍ന്ന് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ തകര്‍ക്കുന്ന രീതിയില്‍ നടന്ന വിദ്വേഷ...
ബംഗളൂരു: വീരഭദ്രനഗറിലെ സ്വകാര്യ ബസ് ഡിപ്പോയിൽ തീപ്പിടിത്തം. നിർത്തിയിട്ട പത്തോളം ബസുകൾ കത്തിനശിച്ചതായാണ് റിപ്പോർട്ട്....
ഫലസ്തീൻ ഐക്യദാർഢ്യ സംഗമങ്ങളെ ഭീകരവത്കരിക്കുന്നു കാസയുടെ പങ്ക് കൂടി അന്വേഷണ വിധേയമാക്കണം
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുൻ മന്ത്രി മനീഷ് സിസോദിയയുടെ ജാമ്യഹരജി സുപ്രീംകോടതി തള്ളി. സിസോദിയ പണം വാങ്ങിയതിന്...
തിരുവനന്തപുരം: ജനങ്ങള്‍ അതീവ ദുരിതത്തില്‍ കഴിയുമ്പോള്‍ നവകേരളസദസിന് 42 കോടിയും കേരളീയം പരിപാടിക്ക് 27 കോടിയും...
ഇത്തരം സംഭവങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നതാണ് പ്രതിപക്ഷ നിലപാട്
കൊച്ചി: കളമശ്ശേരിയിലേതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസിന്റെ ഇന്റലിജന്‍സ് സംവിധാനം കുറേക്കൂടി...
തിരുവനന്തപുരം: പാർട്ടി പുനഃസംഘടന നീളുന്നത് കെ.പി.സി.സിയുടെ കുറ്റമല്ലെന്ന് അധ്യക്ഷൻ കെ. സുധാകരൻ. ജില്ലാ നേതൃത്വത്തിന്റെ...
ഹൈദരാബാദ്: തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ മുസ്ലിം സംവരണം റദ്ദാക്കുമെന്നും പിന്നാക്ക വിഭാഗങ്ങളിലെ അംഗങ്ങൾക്ക് ആനുകൂല്യം...
കൊച്ചി: സ്ഫോടനം നടന്ന കളമശ്ശേരിയിലെ സാമ്ര കൺവൻഷൻ സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മന്ത്രിമാരായ കെ. രാജനും...
പുനലൂർ: പഞ്ചായത്ത് കൈയേറി മാലിന്യം ശേഖരണ കേന്ദ്രമാക്കിയ സ്കൂൾ കെട്ടിടം ഒടുവിൽ...
മുംബൈ: തുടർച്ചയായ വിദേശ ഫണ്ടിങ്ങും ആഗോള വിപണിയിലെ മന്ദഗതിയിലുള്ള പ്രവണതകളിലും തിരിച്ചടി നേരിട്ട് ആഗോള ഓഹരി വിപണി....
കൊല്ലം: സ്കൂൾ വാനിൽനിന്ന് വിദ്യാർഥി തെറിച്ചുവീണു മരിച്ച കേസിൽ ഡ്രൈവർക്ക് അഞ്ചു വർഷം...