മലപ്പുറം: രണ്ടാം പിണറായി സർക്കാറിെൻറ രണ്ടാം ബജറ്റിലും പതിവുപോലെ ജില്ലക്ക് നിരാശ. കാര്യമായ പദ്ധതികളോ പ്രഖ്യാപനങ്ങളോ...
കോഴിക്കോട്: തേഞ്ഞിപ്പലം പോക്സോ കേസിൽ ആരോപണവിധേയനായ മുൻ സി.ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിമൻ ജസ്റ്റിസ്...
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ഭക്ഷ്യവസ്തുക്കൾ കടത്തിയ രണ്ടു ജീവനക്കാരെ കൈയോടെ പിടികൂടി...
കൊച്ചി: വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയ മേക്കപ്പ്മാനെതിരെ ഒരു യുവതി കൂടി പരാതി നൽകി....
മാവൂർ: റോഡരികിൽ നിർത്തിയിട്ട സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞു തകർത്തു. കോഴിക്കോട്-മാവൂർ-അരീക്കോട് റൂട്ടിലോടുന്ന റോസ്ന...
മേലാറ്റൂർ: ഭർതൃമതിയായ രാജസ്ഥാൻ സ്വദേശിനിയെ പീഡിപ്പിച്ച് മുങ്ങിയ ബന്ധുവിനെ മേലാറ്റൂർ പൊലീസ് പിടികൂടി. രാജസ്ഥാൻ ബാർഖാവോ...
കടപ്പുറത്തെ അനധികൃത നിർമാണം, ഭക്ഷ്യ സുരക്ഷ, പാർക്കിങ്, അനധികൃത കച്ചവടം, ശുചിത്വം, ലഹരിമാഫിയയുടെ പ്രവർത്തനം തുടങ്ങിയ...
കൊയിലാണ്ടി മണ്ഡലത്തിന് 10 കോടി കൊയിലാണ്ടി: സംസ്ഥാന ബജറ്റിൽ മണ്ഡലത്തിൽ നാലു പദ്ധതികൾക്ക് 10 കോടി. കൊയിലാണ്ടി നഗരസഭയിലും...
വളാഞ്ചേരി: കാറിനുള്ളിൽ രഹസ്യമായി കടത്തുകയായിരുന്ന 1,80,50,000 രൂപയുമായി ദമ്പതികൾ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി....
മങ്കട: ഏലച്ചോല ക്വാർട്ടേഴ്സിൽ വ്യാഴാഴ്ച മരിച്ച നിലയിൽ കണ്ട അസം യുവതി ഹുസ്നാര ബീഗത്തിെൻറ മരണം കൊലപാതകമെന്ന് പൊലീസ്....
വിദ്യാർഥികളെ കേന്ദ്രീകരിച്ച് വിതരണം നടത്തിയതായി പൊലീസ്
വടകര: സ്ഫോടനത്തിൽ ബി.ജെ.പി പ്രവർത്തകന് പരിക്കേറ്റ സംഭവത്തിൽ വിദഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തി. ഓർക്കാട്ടേരി കൈപ്രത്ത്...
പയ്യോളി: ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്ന പ്രവൃത്തികളുടെ പ്രാരംഭഘട്ടത്തിൽതന്നെ മതിൽകെട്ടി ഉയർത്തിയത് നാട്ടുകാർക്ക്...
താമരശ്ശേരി: ദുർബല വിഭാഗങ്ങളുടെ ശാക്തീകരണം സമൂഹത്തിന്റെ ബാധ്യതയാണെന്നും മനുഷ്യരുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ തദ്ദേശ...