Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:45 AM IST Updated On
date_range 26 March 2022 5:45 AM ISTഹിജാബ് നിരോധനം: പ്രകടനം ഇന്ന്
text_fieldsbookmark_border
പറവൂർ: ഹിജാബ് നിരോധന നടപടിക്കെതിരെ പറവൂർ മേഖല മുസ്ലിം ജമാഅത്ത് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. ശനിയാഴ്ച വൈകീട്ട് നാലിന് വെടിമറ കവലയിൽനിന്ന് പ്രകടനം ആരംഭിക്കും. തുടർന്ന് പറവൂർ പഴയ ബസ് സ്റ്റാൻഡിൽ നടക്കുന്ന സമ്മേളനത്തിൽ വി.എച്ച്. അലിയാർ മൗലവി അൽഖാസിമി മുഖ്യപ്രഭാഷണം നടത്തുമെന്ന് കൺവീനർ കെ.ബി. കാസിം അറിയിച്ചു. പരിപാടികൾ ഇന്ന് പറവൂർ ബി.ആർ.സി ഹാൾ: ഭിന്നശേഷി കുട്ടികൾക്കുള്ള ഉപകരണങ്ങളുടെ വിതരണം -രാവിലെ 10.00 പറവൂർ ലിറ്റിൽ ഹാർട്സ് സ്കൂൾ ഓഡിറ്റോറിയം: സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ -രാവിലെ 10.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story