Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകർഷക കോൺഗ്രസ് ധർണ...

കർഷക കോൺഗ്രസ് ധർണ നടത്തി

text_fields
bookmark_border
കർഷക കോൺഗ്രസ് ധർണ നടത്തി
cancel
പറവൂർ: കർഷകർക്ക് നൽകുന്ന സൗജന്യ വൈദ്യുതി പദ്ധതി നിർത്തലാക്കുന്നതിനെതിരെയും കർഷകവിരുദ്ധ നയങ്ങൾക്കെതിരെയും കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ഉത്തരവി‍ൻെറ പകർപ്പ്​ കത്തിച്ച് കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കോൺഗ്രസ് നേതാവ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ്​ എം.എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിമാരായ കെ. ഉണ്ണി, ഡേവിസ് പനക്കൽ, അനിൽ പുത്തൻവേലിക്കര, ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം സുഗതൻ മാല്യങ്കര, ഡി.സി.സി ജനൽ സെക്രട്ടറി കൊച്ചുത്രേസ്യ, സുപ്രിയ ആഷസ് കുമാർ, ആന്‍റണി കോട്ടക്കൽ, സിൽവസ്റ്റർ, മധു ലാൽ, ചിന്നമ്മ മാത്യു, നടരാജൻ, ഹാരൂൻ, കെ.പി. ഹരിദാസ് എന്നിവർ സംസാരിച്ചു. പടം EA PVR prathisheda darna 6 കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story