Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:45 AM IST Updated On
date_range 26 March 2022 5:45 AM ISTഅന്തേവാസികൾക്കായി ഗാനവിരുന്ന് നടത്തി വിദ്യാർഥികൾ
text_fieldsbookmark_border
പറവൂർ: സെന്റ് അലോഷ്യസ് സ്കൂളിൻെറ ആഭിമുഖ്യത്തിൽ വഴിക്കുളങ്ങര സ്നേഹദീപം അന്തേവാസികൾക്കായി സ്കൂളിലെ സിംഫണി ഗായക സംഘത്തിൻെറ നേതൃത്വത്തിൽ ഗാനവിരുന്നും സ്നേഹവിരുന്നും നടത്തി. സ്നേഹദീപം പ്രസിഡൻറ് സാവിത്രി തങ്കപ്പൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ടി. സനിത, സ്റ്റാഫ് അംഗങ്ങളായ സിന്ധു ജയപ്രകാശ്, പി.കെ. സരസ്വതി, അധ്യാപകരായ ഫാ. ബിനീഷ് പൂണോലിൽ, ലിജോ ആന്റണി, ജോൺ ജോസഫ്, സിസ്റ്റർ പ്രിൻസി തോമസ്,സിസ്റ്റർ റിൻസ് മരിയ, കെ.ആർ. സിനി മിനി ആന്റണി എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story