Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅടച്ചിട്ട വീട്ടിൽ...

അടച്ചിട്ട വീട്ടിൽ കവർച്ചശ്രമം

text_fields
bookmark_border
തിരുവമ്പാടി: തിരുവമ്പാടി-പുന്നക്കൽ റോഡരികിലെ . പൊന്നാങ്കയം കുന്നുപുറത്ത് മോളി സണ്ണിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ചശ്രമം നടന്നത്. വീടിന്റെ മുൻവശത്തെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. വീട്ടിൽനിന്ന് ഒന്നും നഷ്ടമായില്ല. വീട്ടിൽ നിലവിൽ താമസക്കാരില്ല. തിരുവമ്പാടി പൊലീസ് കേസെടുത്ത്​ അന്വേഷണം തുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story