റിലീസിനൊരുങ്ങുന്ന ബഷീറിൻെറ പ്രേമലേഖനം എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'പ്രണയമാണിത്' എന്ന ശ്രുതിമധുരമായ സൂഫി...
കറാച്ചി: തന്റെ സംഗീതപരിപാടിക്കിടെ കാണികളുടെ അതിക്രമങ്ങളിൽ പെട്ട ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തി പാക് ഗായകൻ ആതിഫ് അസ്ലം....
ലോസ് ആഞ്ജലസ്: ഈ വര്‍ഷത്തെ ഓസ്കര് അവാര്‍ഡ് നാമനിര്‍ദേശങ്ങള്‍ ഓണ്‍ലൈന്‍ വഴി തത്സമയം പ്രഖ്യാപിക്കുമെന്ന് മോഷന്‍...
ബംഗളുരു: ഗ്രാമി അവാർഡ് ജേതാവും ലോകപ്രശസ്ത ഫ്രഞ്ച് ഡി.ജെയുമായ ഡേവിഡ് ഗ്വെറ്റയുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ ഇന്ന് രാത്രി...
ലോസ് ആഞ്ജലസ്: പ്രമുഖ ജാസ് ഗായകനും പിയാനോ വാദകനുമായ ബഡ്ഡി ഗ്രകോ (90) ചൊവ്വാഴ്ച ലാസ്വേഗാസില് അന്തരിച്ചു. ബെന്നി...
തിരുവനന്തപുരം: അരനൂറ്റാണ്ടിലേറെയായി മലയാളിയുടെ ചുണ്ടിലെയും മനസിലെയും ഈണമാണ് യേശുദാസ്. കേട്ട് തുടങ്ങിയിട്ട് അഞ്ചര...
“അല്ലിയാമ്പൽ കടവിലന്നരയ്ക്കുവെള്ളം അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ...
പ്രശസ്ത ഗായകനും ഗാനരചയിതാവുമായ ജസ്റ്റിൻ ബീബർ ഇന്ത്യയിലേക്ക്. ബീബറിൻെറ ലൈവ് ഷോ ഇന്ത്യയിൽ നടത്താൻ പോകുന്നതായി മുംബൈ മിറർ...
സിനിമാപ്പാട്ടിന്െറ വസന്തകാല സ്മൃതിയില്‍ സംഗീതനിശ ഒരുക്കി. നൂര്ജഹാന്, ലത, റഫി, കിഷോര്‍, മുകേഷ്, പങ്കജ് മല്ലിക്,...
പാരിലെങ്ങും നക്ഷത്രം വിളങ്ങുകയും മനസ്സില്‍ മഞ്ഞുപെയ്യുകയും സിരകളില്‍ സ്തുതിഗീതമുയരുകയും ചെയ്യുന്ന ക്രിസ്മസ് കാലം...
കാളിദാസ് ജയറാം നായകനാകുന്ന എബ്രിഡ് ഷൈൻ ചിത്രത്തിലെ 'പൂമരം' ഗാനം കണ്ടവരുടെ എണ്ണം യൂട്യൂബിൽ ഒരു കോടി പിന്നിട്ടു. ഗാനം...
കോട്ടയം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ, പെണ്‍വിലക്ക് ഭാരതീയ സംസ്കൃതിയോടുള്ള...
കോഴിക്കോട്: കൊച്ചു പാട്ടുകാരി ശ്രേയ ജയ്ദീപ് പാടിയ ഭ്രൂണഹത്യ പ്രമേയമാകുന്ന 'അമ്മേ ഞാനൊരു കുഞ്ഞല്ലേ' എന്ന ഗാനം...
മുബൈ: പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഹമ്മ..ഹമ്മ ഹിറ്റ് ഗാനത്തിന് റീമിക്സ് ഒരുക്കി എആര്‍ റഹ്മാന്. ഷാഹിദ് അലി സംവിധാനം...