Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗായത്രിവീണ മീട്ടി വൈക്കം വിജയലക്ഷ്മി ലോക റെക്കോഡിന് 

text_fields
bookmark_border
ഗായത്രിവീണ മീട്ടി വൈക്കം വിജയലക്ഷ്മി ലോക റെക്കോഡിന് 
cancel
കൊച്ചി: ഒറ്റക്കമ്പി സംഗീതോപകരണമായ ഗായത്രിവീണ മീട്ടി വൈക്കം വിജയലക്ഷ്മി ലോക റെക്കോഡ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. മാര്‍ച്ച് അഞ്ചിന് ഏറ്റവും കുറഞ്ഞ സമയത്തില്‍ 51 ഗാനങ്ങള്‍ ഗായത്രിവീണയില്‍ വായിച്ചാണിത്. വൈറ്റില-കുണ്ടന്നൂര്‍ റോഡില്‍ ഹോട്ടല്‍ സരോവരത്തിലാണ് പരിപാടി. രാവിലെ 10മുതല്‍ ഉച്ചക്ക് ഒന്നുവരെ ശാസ്ത്രീയ സംഗീതമാണ് അവതരിപ്പിക്കുക. തുടര്‍ന്ന് മൂന്നുവരെ വിവിധ ഭാഷ ചലച്ചിത്രഗാനങ്ങളും അവതരിപ്പിക്കും. ഒരു ശ്രുതിയില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന ഗായത്രിവീണയില്‍ വ്യത്യസ്ത ശ്രുതിയിലുള്ള ഗാനങ്ങള്‍ വായിക്കുന്ന ഏക കലാകാരിയാണ് വിജയലക്ഷ്മി. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - vaikkom vijayalakshmi world record
Next Story