Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightസംഗീതവിരുന്നിനായി...

സംഗീതവിരുന്നിനായി ജസ്റ്റിൻ ബീബർ ഇന്ത്യയിലേക്ക്

text_fields
bookmark_border
സംഗീതവിരുന്നിനായി ജസ്റ്റിൻ ബീബർ ഇന്ത്യയിലേക്ക്
cancel

പ്രശസ്ത ഗായകനും ഗാനരചയിതാവുമായ ജസ്റ്റിൻ ബീബർ ഇന്ത്യയിലേക്ക്. ബീബറിൻെറ ലൈവ് ഷോ ഇന്ത്യയിൽ നടത്താൻ പോകുന്നതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്തു. ആഗോള സംഗീത യാത്രയുടെ ഭാഗമായി മുംബൈയിലെത്തുന്ന ബീബറിൻെറ ഷോ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ മെയ് മാസത്തിൽ നടക്കും.

സെപ്റ്റംബർ 2017 വരെയുള്ള സംഗീതനിശകളുടെ വിവരണം തന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ബീബർ നൽകിയിട്ടുണെങ്കിലും മുംബൈയിലെ പരിപാടിയെപ്പറ്റി യാതൊരു പരാമർശവും ഇല്ല. ഈയടുത്ത് നടന്ന ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിൻെറ ഭാഗമായി മുംബൈയിൽ പ്രശസ്ത റോക്ക് ബാൻഡ് കോൾഡ്പ്ലേയുടെ സംഗീതനിശ സംഘടിപ്പിച്ചിരുന്നു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justin Bieber
News Summary - Justin Bieber to perform in India: Report
Next Story