ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിെൻറ പരസ്യ പ്രചാരണം ചൊവ്വാഴ്ച തീർന്നു. ബുധനാഴ്ച ആരവങ്ങളില്ലാതെ ഓരോ വോട്ടും ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലായിരിക്കും മുന്നണികൾ. ജനവിധി വോട്ടുയന്ത്രത്തിൽ പതിയുന്നതിന് മുമ്പുള്ള ദിനം മുന്നണികൾക്ക് പ്രതീക്ഷകളുടേത് കൂടിയാണ് ...