Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയ മീറ്റിൽ സ്വർണം; അഭിമാനമായി സായ് നന്ദന
text_fieldsbookmark_border
സായ് നന്ദന
പട്ടാമ്പി: അസമിലെ ഗുവാഹതിയിൽ നടക്കുന്ന ദേശീയ ജൂനിയർ അത്ലറ്റിക് മത്സരത്തിൽ സ്വർണമെഡൽ നേടി സായ് നന്ദന സംസ്ഥാനത്തിന് അഭിമാനമായി.
ലോങ് ജംപിലാണ് കൊപ്പം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസുകാരി മിന്നും വിജയം നേടിയത്. കായികാധ്യാപകൻ ഹരിദേവെൻറ ശിക്ഷണത്തിൽ നിരവധി നേട്ടങ്ങൾ കൊയ്ത സായ് നന്ദന കായികകേരളത്തിെൻറ മികച്ച പ്രതീക്ഷയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

