കൽപറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ എൽ.ഡി.എഫ് നിലംപരിശായി. ജില്ല പഞ്ചായത്തിലും നഗരസഭകളിലും േബ്ലാക്കുകളിലും വൻജയം...
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ ഇടതുആധിപത്യത്തിന് തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ടത് കനത്ത തിരിച്ചടി. തിരുവനന്തപുരം...
ആലുവ: ആലുവ നിയോജകമണ്ഡലത്തിൽ ഉജ്വല വിജയം നേടി യു.ഡി.എഫ് തേരോട്ടം. ആലുവ നഗരസഭയും പഞ്ചായത്തുകളും യു.ഡി.എഫ് തൂത്തുവാരി....
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ആഞ്ഞുവീശിയ യു.ഡി.എഫ് തരംഗം തദ്ദേശത്തിൽ കൊടുങ്കാറ്റായി. യു.ഡി.എഫ്...
തൃശൂർ: കഴിഞ്ഞ തദ്ദേശ, നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിലെ നിരാശജനകമായ പ്രകടനം മറികടന്ന് തൃശൂരിൽ ശക്തമായ തിരിച്ചുവരവ്...
പാലക്കാട്: 2020ൽ കെട്ടിപ്പൊക്കിയ പാലക്കാട്ടെ ചുവപ്പുകോട്ടക്ക് വിള്ളൽ വീഴ്ത്തി തദ്ദേശ ജനവിധി. ജില്ല പഞ്ചായത്ത്,...
കണ്ണൂർ: സംസ്ഥാനത്ത് ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തിൽ ഇടതു കോട്ടയായ കണ്ണൂരിലും വിള്ളൽ. യു.ഡി.എഫ് ഭരിക്കുന്ന കണ്ണൂർ കോർപറേഷൻ...
കോട്ടയം: മുന്നണികളുടെ പ്രതീക്ഷകൾ തകർത്തെറിഞ്ഞ് കോട്ടയം ജില്ലയിൽ യു.ഡി.എഫിന്റെ കൊടുങ്കാറ്റ്. കോൺഗ്രസ് നേതൃത്വത്തെപോലും...
കൊല്ലം: ചെങ്കോട്ടയായ കൊല്ലത്ത് യു.ഡി.എഫിന്റെ അപ്രതീക്ഷിതമുന്നേറ്റം. ഇടതിന്റെ അഭിമാനമായിരുന്ന കോർപറേഷൻ ഇതാദ്യമായി...
മൂവാറ്റുപുഴ: ആഹ്ലാദപ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലേക്ക് പടക്കമെറിഞ്ഞതായി പരാതി. ഒന്നാം വാർഡിൽ മത്സരിച്ച...
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള പ്രധാന ചർച്ചയായ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ യു.ഡി.എഫിന്റെ വമ്പൻ തിരിച്ചുവരവ്....
അഭിമാനം തിരിച്ചുപിടിച്ചു; കൊച്ചി കോർപറേഷനിൽ യു.ഡി.എഫ്യു.ഡി.എഫ് 46, എൽ.ഡി.എഫ്-20, എൻ.ഡി.എ -ആറ്, മറ്റുള്ളവർ-നാല്വിമതശല്യം...
ആലപ്പുഴ: ജില്ലയിൽ യു.ഡി.എഫ് കൈവരിച്ചത് മികച്ച നേട്ടം. എങ്കിലും എൽ.ഡി.എഫിന് മേൽക്കൈ നഷ്ടമായില്ല. എൻ.ഡി.എ നില...
നഗരത്തെ ആവേശത്തിലാക്കി യു.ഡി.എഫ് ആഹ്ലാദ പ്രകടനം