Top
Begin typing your search above and press return to search.

Vypin

2011ൽ നിലവിൽ വന്ന മണ്ഡലം. എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിലെ കടമക്കുടി, മുളവുകാട് പഞ്ചായത്തുകളും, കൊച്ചി താലൂക്കിൽ...Read more
Total Voters
164237
Male Voters
79824
Female Voters
84413
Transgender Voters
-
Overseas Voters
-
Polling Percentage
-

Current status (2016 - 2021)

More About Vypin
2011ൽ നിലവിൽ വന്ന മണ്ഡലം. എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിലെ കടമക്കുടി, മുളവുകാട് പഞ്ചായത്തുകളും, കൊച്ചി താലൂക്കിൽ ഉൾപ്പെടുന്ന എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറയ്ക്കൽ, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് വൈപ്പിൻ മണ്ഡലം.

No Results Found