Top
Begin typing your search above and press return to search.

Kunnathunad

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ , പൂതൃക്ക,...Read more
Total Voters
172595
Male Voters
85102
Female Voters
87493
Transgender Voters
-
Overseas Voters
-
Polling Percentage
-

Current status (2016 - 2021)

More About Kunnathunad
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ , പൂതൃക്ക, തിരുവാണിയൂർ, വടവുകോട്-പുത്തൻകുരിശ്, വാഴക്കുളം പഞ്ചായത്തുകൾ അടങ്ങുന്നതാണ് കുന്നത്തുനാട് മണ്ഡലം. 2008 ലെ മണ്ഡലം പുനർനിർണയ ശേഷം കുന്നത്തുനാട് നിയമസഭാമണ്ഡലം പട്ടിക ജാതി സംവരണ മണ്ഡലമാണ്.