27 രാജ്യങ്ങളിലൂടെ 72 ദിവസങ്ങളെടുത്ത് 24,000ത്തോളം കിലോമീറ്റർ താണ്ടി ലണ്ടനിലെത്തിയ അനുഭവങ്ങളാണ് ‘ലണ്ടനിലേക്ക് ഒരു റോഡ്...
സത്യസന്ധമായ ഓർമക്കുറിപ്പുകളുടെ സമാഹാരമാണ് സെബാസ്റ്റ്യെൻറ ‘ഹൃദയ നിവാസികൾ’. ജീവിച്ചിരിക്കുന്നവരെയും കർമമണ്ഡലം...
‘‘ആശുപത്രിയില്‍നിന്ന് ഫയലുകളുമായി കാറില്‍ കയറി. ഡ്രൈവറോട് മസ്കറ്റ് ഹോട്ടലിലേക്ക് ചെല്ലാന്‍ നിര്‍ദേശിച്ചു....
മരിച്ച് മണ്ണടിഞ്ഞ് ദശാബ്ദങ്ങൾ പിന്നിട്ടിട്ടും വീരപ്പൻ എന്ന കാട്ടുകള്ളന്റെ കഥ ഇന്നും ജനങ്ങൾക്ക് രോമാഞ്ചം പകരുന്നതാണ്....
സ്വാതന്ത്ര്യപൂര്‍വ കാലഘട്ടത്തില്‍ സാമൂഹികമാറ്റത്തിനുവേണ്ടി ശക്തമായി തൂലിക ചലിപ്പിച്ച മലയാള ചെറുകഥാകൃത്തുക്കളില്‍...
ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യയുടെ അഭിമാനമായിരുന്നു മംഗൾയാനെങ്കിൽ അതിെൻറ കാണാപ്പുറ കാഴ്ചകൾ വിവരിക്കുന്ന പുസ്തകമാണ്...
വിജയങ്ങൾ മാത്രം ആവർത്തിക്കുന്ന ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ ആത്മകഥ പുറത്തിറങ്ങി. കരണിന്റെ ഏറ്റവും അടുത്ത...
'അൺലൈക് ലി ഹീറോ' എന്ന ഓംപുരിയുടെ ആത്മകഥ പുറത്തിറങ്ങിയത് 2009ലാണ്. അമിതാഭ് ബച്ചനായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്....
ബി.ജെ.പിയുടെ മീഡിയ സെൽ യൂണിറ്റ് അംഗമായ സാധവി കോസ് ലയുടെ പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ
ഏത് നാടിന്റെയും ചരിത്രമെഴുതിയാല്‍ അത് ആ പ്രദേശത്തിന്റെ കഥകളായി രൂപപ്പെടുമെന്ന് പറയാനാവില്ല. എന്നാല്‍ ദേശത്തിന്റെ...
പ്രവാസികളുടെ കയ്പും മധുരവും നിറഞ്ഞ ജീവിതത്തിന്‍െറ നര്‍മത്തില്‍ പൊതിഞ്ഞ ആലേഖനമാണ് എം. അഷ്റഫിന്‍െറ മല്‍ബു കഥകള്‍. ഈ...
തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തനായ നടനെക്കുറിച്ച് മകളുടെ ഓർമക്കുറിപ്പുകൾ- അങ്ങനെ വിളിക്കാം 'സ്റ്റാൻഡിംഗ് ഓൺ എൻ ആപ്പിൾ...
കോളജ് പ്രൊഫസറും ശാസ്തജ്ഞനുമായ ശ്രീനിവാസന്റെയും അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന രാഗിണിയുടെയും കഥയാണ് യക്ഷി....
പ്രമാദമായ കേസുകളിൽ പ്രതിയെ കണ്ടെത്തുന്നതോടെ പൊതുജനത്തിനും മാധ്യമങ്ങൾക്കും തൃപ്തിയാകുകയാണ് പതിവ്. പോലീസിന്റെ ഏറ്റവും...