എഴുതുന്നതുപോലെ വായിക്കാതിരിക്കുന്ന ഒരു പ്രവണത മലയാളികള്‍ക്കുണ്ട്. പറയുന്നതുപോലെ എഴുതാതിരിക്കുക എന്ന് ഇത് തിരിച്ചും...
ഭാഷയിലെ ചില പ്രയോഗങ്ങള്‍ കണ്ടാല്‍ ഒരു വ്യവസ്ഥയുമില്ലെന്ന് തോന്നിപ്പോകും. വ്യത്യസ്തരീതിയില്‍ എഴുതാറുള്ള...
സന്തോഷവും അമ്പരപ്പും അത്ഭുതവും സംഭവിച്ചത് സത്യമാണോ എന്ന സംശയവുമൊക്കെ ഒന്നിച്ചു ചേര്‍ന്ന ഒരു ഭാവമുണ്ട്. വളരെ അപൂര്‍വമായേ...
ലോകമെങ്ങും ആരാധകരുള്ള മഹാസാഹിത്യകാരൻ വില്യം ഷേക്സ്പിയറുടെ കൃതികള്‍ യഥാർഥത്തിൽ എഴുതിയിരുന്നത് ഒരു വനിതയായിരുന്നുവെന്ന...
ലോക സാഹിത്യത്തിലെ ബഹുഭൂരിപക്ഷം രചനകളും പുരുഷന്മാരുടെതാണ്. പുരുഷപക്ഷ വീക്ഷണത്തിലുള്ള ജീവിതാവിഷ്കാരങ്ങളാണ് അവ. സ്ത്രീപക്ഷ...
എണ്‍പതുകളില്‍ സത്യത്തിന്‍െറ നഗരത്തില്‍ കാലുകുത്തിയെന്ന് പറയാവുന്നതാണ് ബാബു ഭരദ്വാജിന്‍െറ കോഴിക്കോടന്‍ജീവിതം. ചിന്ത...
സാഹിത്യകാരൻ അക്ബര്‍ കക്കട്ടിലിന്റെ 40ാം ചരമദിനം അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് പുസ്തകപ്രകാശന വേദിയായി. അക്ബര്‍...
നൊബേൽ ജേതാവും പ്രശസ്ത ജനാധിപത്യ വാദിയുമായ ഓങ്സാന്‍ സൂചിയുടെ പുസ്തകം വിവാദമാകുന്നു. പത്രപ്രവർത്തകനായ പീറ്റർ പൊഫാം...
ഇതാ ഇവിടെയുണ്ട്, പുനത്തില്‍ കുഞ്ഞബ്ദുള്ള. പഴയ തമാശകളും കുസൃതികളും പൊട്ടിച്ചിരികളുമായി. സ്മാരക ശിലകളും മരുന്നും...
പാരമ്പര്യത്തിന്റെ കെട്ടുകളും വിലക്കുകളുടെ നൂലാമാലകളും പൊട്ടിച്ചെറിഞ്ഞ് വൃന്ദാവനിലെ ക്ഷേത്രത്തിൽ ചരിത്രത്തിലാദ്യമായി...
എന്തുകൊണ്ട് ഡോ.വി.വി. വേലുക്കുട്ടി അരയനെ കേരളം മറന്നുകളഞ്ഞു എന്ന ചോദ്യമുയരും സംഭവബഹുലമായ ആ ജീവിതം അന്വേഷിച്ചറിയുന്ന ...
ആഗോളതലത്തിൽ വനിതാദിനമായി ആചരിക്കുന്ന ദിനമാണ് മാർച്ച് എട്ട്. എന്നാൽ ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സരോജിനി...
ഇറ്റലിയിലെ അലസ്സാന്ദ്രാ എന്ന ചെറുപട്ടണത്തിൽ 1932ലാണ് ഉംബർട്ടോ എക്കോ ജനിച്ചത്. തന്റെ ഭാവനാലോകം വികസിപ്പിക്കുന്നതിൽ...
ഒടുവില്‍, അക്ബര്‍ കക്കട്ടിലും വിടപറഞ്ഞു. ഒരിക്കലും പിണങ്ങാന്‍ പറ്റാതിരുന്ന ഒരു സുഹൃത്തിനെയാണിപ്പോള് നഷ്ടമാകുന്നത്....