ചൈനയിലെ ഹാങ്ചോവിൽ കഴിഞ്ഞ വർഷം നടക്കേണ്ട ഏഷ്യൻ ഗെയിംസ് സെപ്റ്റംബർ 23 മുതൽ ഒക്ടോബർ എട്ടുവരെ നടക്കും. ഏഷ്യൻ ഗെയിംസിനായി ചൈനയിലേക്ക് പോകുന്ന മുതിർന്ന...
കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളെല്ലാം ചില ആള്‍ക്കാര്‍ക്കുമാത്രം പ്രവേശിക്കാനുള്ള ഇടങ്ങളായി ചുരുക്കപ്പെേട്ടാ? ഇരകളാക്കപ്പെടുന്നവര്‍...
സാംസ്കാരിക-സാമൂഹിക വൈവിധ്യങ്ങളെ അംഗീകരിക്കുക ജനാധിപത്യ സമൂഹത്തിൽ പ്രധാനമാണ്. സാഹിത്യ അക്കാദമിയും ഇതര സാംസ്കാരിക സ്ഥാപനങ്ങളും അത് എത്രത്തോളം...
പുലര്‍ച്ചെ വീട് വിട്ടിറങ്ങുന്ന മുനി രാത്രി വൈകിയേ മടങ്ങിയെത്തുകയുള്ളൂ. പെരുമഴയിലും ലോക്ഡൗണിലും ആ പതിവ് തെറ്റിയില്ല....
മലയാള സർവകലാശാലയിൽ നടക്കുന്ന കാര്യങ്ങൾ മലയാളത്തിനും കേരളത്തിനു തന്നെയും നാണക്കേടാണ്. അഴിമതി, സ്വജനപക്ഷപാതം, സംവരണ അട്ടിമറി എന്നിങ്ങനെ പലതും...
ജോൺ ശങ്കരമംഗലം സംവിധാനം ചെയ്ത രണ്ടാമത്തെ കഥാചിത്രമാണ് ‘അവൾ അൽപം വൈകിപ്പോയി’. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രോഡക്ട് ആയ ജോൺ ‘ജന്മഭൂമി’യുടെ പരാജയം...
മൂന്നു പതിറ്റാണ്ടിനോടടുക്കുന്ന കേരളത്തിലെ പാലിയേറ്റിവ് കെയർ പ്രസ്ഥാനത്തിന്റെ കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരൊറ്റ മുറിയിൽനിന്നുള്ള തുടക്കത്തെക്കുറിച്ച്...
04 നീലിമ എന്ന ആൺകുട്ടികോളേജ് കാലത്ത് പാർവതിക്ക് കിട്ടിയ ഒരു വിലപ്പെട്ട കൂട്ടുകാരിയായിരുന്നു...
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനങ്ങളിൽ എന്താണ് ശരിക്കും നടക്കുന്നത്? രചനാവിഭാഗം പുരസ്കാരങ്ങളിലെ വീഴ്ചകളും കുറവുകളും പരിശോധിച്ച് ലേഖകൻ ചില...
എന്നോട് മുഴുവനായും പറയില്ലെന്ന് നേരത്തേ തീരുമാനിച്ചിരുന്ന ഡെൽഫിയുടെ കഥയുടെ ക്ലൈമാക്സായിരിക്കുമോ അതെന്ന് ഞാൻ...
ഉയരം കൂടുമ്പോൾചായയ്ക്ക് രുചി കൂടുമെന്നാണ് മോഹൻലാലിന്റെ സാക്ഷ്യം. പരസ്യചിത്രമല്ലേ അങ്ങനെ പലതും കേൾക്കും. മധുരമൊഴിവാക്കി ചായ കുടിക്കാൻ...
ആരോ നിൽക്കുന്നുണ്ട് ഗേറ്റിൽ ഇത് ഇരുപത് വയസ്സായ ഞാൻ തന്നെയല്ലേ? അവനിൽനിന്ന് ഞാൻ നടന്നുമാറിയ വർഷങ്ങളോരോന്നിലും എനിക്ക് വയസ്സ് ഏറെയായി, അവനോ...
വാട്സ് ആപ്പിലെ നീല ടിക്കുകള്‍ സ്വപ്നങ്ങളുടെ വര്‍ണ്ണപ്പാടങ്ങളാണ്! മോഹങ്ങള്‍ അവിടെ നഗ്നനൃത്തമാടുന്നു... ശരിയുടെ കൊളുത്തുകളാല്‍ കീറിയ...
അയാളുടെ ഒറ്റ ചവിട്ടിന് അടിവയർ കലങ്ങി - ഹോസ്പിറ്റൽവാസം കഴിഞ്ഞ് എത്തിയതായിരുന്നു അവൾ. അന്നും കാലുയർത്തവേ - ആദ്യമായി അവളുടെ കൈ ഉയർന്നു. പിറകിലേക്ക്...
മൂന്ന് വാർത്താസമ്മേളനങ്ങളുടെ കഥയാണിത്. ഒന്ന് നടക്കാതെപോയത്; രണ്ടാമത്തേത് നടക്കേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പിച്ചത്; മൂന്നാമത്തേത് അന്തർനാടകങ്ങളുടെ...
കോഴിക്കോട് നിപ സ്ഥിരീകരിച്ച വാർത്തയുടെ മുന്നിൽ നിന്നാണ് ‘തുടക്കം’ എഴുതുന്നത്. നിപ ജനങ്ങളിൽ വലിയ ആശങ്കയും ഭയവും സൃഷ്ടിച്ചിട്ടുണ്ട്. ...