പത്തുപേർക്കു കിടക്കാവുന്ന പരവതാനിയിലാണ് എന്റെ കിടപ്പ് ചതുർഭുജമെങ്കിലും ചാതുര്യം തകർന്നു പോകുന്ന ഒരുമക്കിടപ്പ് ഒത്ത നടുക്കായതിനാൽ എനിക്ക് ...
ഹിന്ദു, മുസ്ലിം, ന്യൂനപക്ഷ നിയമങ്ങളിൽ ആഗോളതലത്തിൽ ആധികാരികനായി ഗണിക്കപ്പെടുന്ന ഇന്ത്യൻ പണ്ഡിതനാണ് പ്രഫ. താഹിർ...
ഇന്ത്യയിൽ നിലവിലുള്ള ഇസ്ലാമിക നിയമത്തിൽ മാറ്റം ആവശ്യപ്പെട്ടും ഏക സിവിൽ കോഡിന്റെഏകസ്വരതയെ നിരാകരിച്ചും മുസ്ലിം...
ഒരു ജനാധിപത്യ, മതേതര രാജ്യത്തിന് ഏകീകരണമാണോ വേണ്ടത്, അതോ അനേകത്വമോ? സാമാന്യവത്കരണമാണോ ഏകീകരണത്തിന്റെ രീതി? ദേശത്തിന്റെ ഏകീകരണ രാഷ്ട്രീയയുക്തി...
ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുള്ള ചർച്ചകൾക്ക് സ്വാതന്ത്ര്യാനന്തര കോൺസാംബ്ലി ചർച്ചകളോളം പഴക്കമുണ്ട്. 1948 ഡിസംബർ 2ന് മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട...
‘‘അപകടകരമായ മതാധിഷ്ഠിത ദേശീയത വിനാശകരമായി പ്രാമുഖ്യം നേടിക്കൊണ്ടിരിക്കുന്ന രാഷ്ട്രസംവിധാനത്തിൽ ഭൂരിപക്ഷത്തിന്റെ നിയമവുമായി ന്യൂനപക്ഷത്തിന്റെ നിയമത്തെ...
ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് മോദി ഭരണകൂടവും വിവിധ രാഷ്ട്രീയകക്ഷികളും യർത്തുന്ന വാദങ്ങളെ സൂക്ഷ്മമായി വിശകലനവിധേയമാക്കുകയാണ് മാവോയിസ്റ്റ്...
ഏക സിവിൽ കോഡ് ആദിവാസി, ദലിത് സമൂഹങ്ങൾക്കുമേൽ അടിച്ചേൽപിക്കാൻ കഴിയിെല്ലന്ന് വാദിക്കുന്ന സാമൂഹികപ്രവർത്തകരായ ലേഖകർ, ‘‘സ്വന്തം...
രാജ്യത്തെ നിയമങ്ങളെയും നിയമപരിഷ്കരണങ്ങളെയും സാമൂഹിക-മത സംവിധാനങ്ങളെയും പറ്റി ആഴത്തിൽ അവഗാഹമുള്ള, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർകൂടിയായ േലഖകൻ ഏക...
െട്രയിനിൽ കയറും മുമ്പുതന്നെ ഞാനത് തീരുമാനിച്ചുറപ്പിച്ചിരുന്നു. െട്രയിൻ പുറപ്പെടുന്ന സ്റ്റേഷനായതിനാൽ അകത്തേക്കു കയറുമ്പോൾ തിരക്കൊന്നും...
8അന്നുച്ചക്ക് ഞാൻ ഓപ്പി കഴിഞ്ഞിറങ്ങാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ശ്രീകാന്തിനൊപ്പം മൊഹമ്മദും ഗാഹെസും മുറിയിലേക്ക് വന്നത്. വന്നയുടനെ ഗാഹെസ് ഒരു...
മുതിർന്നവർ കുഞ്ഞുങ്ങളെ കൈപിടിച്ചു നടക്കുന്നതു പോലെ സമയം കാലത്തിന്റെ തെരുവുകളിലൂടെ നിമിഷങ്ങളെ കൈപിടിച്ചു നടക്കുന്നു. അത് ഇരുട്ടത്ത് രണ്ടുപേർ ...
ഓരില 1. അക്രമോർവശീയം*. 2. അധിക്കാരം. 3. കാശുപത്രി. ഈരില 1. ഇരിങ്ങാലക്കുട കണ്ടോ ഒരിക്കലും മടങ്ങില്ല! 2. ഏഷ്യയിലത്രേം പുട്ടിൻകുടം ...
ജെർസന്റെ മേലുള്ള ഈശ്വരാനുഗ്രഹവും രക്ഷയും ഒഴിഞ്ഞുപോയതിന് കാരണമായ കുറെ അതിപ്രധാനമായ സംഭവങ്ങളാണ് ഇനി എഴുതാൻ പോകുന്നത്. ഡെൽഫിയുടെ ജീവിതത്തിൽ...
ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ വിദേശ മാധ്യമങ്ങളിൽ പതിവ് വിഷയമാണ്. അമേരിക്കയിൽ പ്രധാനമന്ത്രി നേരിടേണ്ടിവന്ന ഏക ചോദ്യം...
സൂചിദ്വാരത്തിലേക്ക് കണ്ണുകോര്ത്ത് നൂലിനറ്റത്ത് പട്ടം കെട്ടിയാര്ത്ത് കാറ്റുള്ള അന്തിനേരത്ത് കീറലുള്ള മനോരാജ്യത്ത് കാലുനീട്ടിയിരിക്കുന്നു ...