വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾ സമരത്തിന്റെ സാമൂഹിക പ്രാധാന്യത്തെ അവഗണിക്കുന്നതും രാഷ്ട്രീയ പ്രാധാന്യത്തെ ഉയർത്തിക്കാട്ടുന്നതുമാണെന്ന് ചിന്തകനും...
മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മഹേഷ് നാരായണൻ തന്റെ ചലച്ചിത്രജീവിതവും സിനിമാ കാഴ്ചപ്പാടുകളും തുറന്നുപറയുകയാണ് ഇൗ...
യേശുദാസ് പാടിയ ‘‘പ്രകൃതീ, യുവതീ, രൂപവതീ...’’ എന്നാരംഭിക്കുന്ന...
ഒരു ഫോേട്ടാ ജേണലിസ്റ്റിന് കാലത്തെ അടയാളപ്പെടുത്തുന്ന, കാലത്തെ മറികടക്കുന്ന ന്യൂസ് ഫോേട്ടാ ലഭിക്കുക എങ്ങനെയെന്ന് പ്രവചിക്കുക എളുപ്പമല്ല....
രാത്രിയിലെ നിശ്ശബ്ദ യാമം. ജനാലയോട് ചേർന്ന് ഒരു മങ്ങിയ നിഴൽ. മുറ്റത്തേക്ക് ചാഞ്ഞുനിൽക്കുന്ന ഏതെങ്കിലും പൂമരത്തിന്റെ ചില്ല ഗേറ്റിനോടു ചേർന്നുള്ള...
ലക്ഷ്മി ക്ലേ കമ്പനിയിലെ വിമലാക്കയുടെയും, രണ്ടടക്കുള്ള ചോറ്റുപാത്രവും, പ്ലാസ്റ്റിക് വള്ളിയുള്ള ബാഗുമായി, ‘റാലി’ സൈക്കിളിൽ സഞ്ചരിച്ചിരുന്ന റെയിൽവേ...
മാനത്തൂന്നിറ്റുവീഴുന്നയെന്നെയവർചാലുകീറി വഴിതിരിച്ചുവിട്ട് ഇടവഴിയിലൂടെ മണ്ണുപേറി, കല്ലുപേറി ചപ്പിലയിൽ പേയി കേറീ. ഞാനൊന്നെന്റെ നടുവും...
01 ‘‘സർ, ഒരു വാർത്തയുണ്ട്. പറഞ്ഞോട്ടേ?‘‘ഓപ്പിയിൽ അവസാനത്തെ രോഗിയെയും നോക്കിക്കഴിഞ്ഞ് ആശ്വാസത്തോടെ ഇരിക്കുമ്പോഴാണ് ശ്രീകാന്ത് പെെട്ടന്ന് കതകു...
കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ വി.എം. സുധീരൻ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള ആറു പതിറ്റാണ്ടിന്റെ ബന്ധം ഒാർമിക്കുന്നു. കഴിഞ്ഞ...
അയാളൊരു ചായക്കാരനാണെന്ന് ഇന്നാണ് മനസ്സിലാക്കിയത്. മുമ്പുള്ള പണികളെന്തായിരുന്നുവെന്നറിയില്ല. എന്തായാലും അതിലൊന്ന് പക്ഷേ, അവളെ നോക്കലായിരുന്നു. ...
ഇറാനിലെ മുൻനിര കവികളിലൊരാളാണ് അസിത ഘഹ്റെമാന്. കവിയെപ്പറ്റിയും കവിതകെളപ്പറ്റിയും എഴുതുന്നു. കൂടാതെ അവരുടെ അഞ്ചു കവിതകൾ മൊഴിമാറ്റുന്നു.ഇറാനിലെ...
‘‘ആ പുസ്തകം എനിക്കൊരു കടംവീട്ടലായിരുന്നു. അദൃശ്യഘാതകർ നൃത്തംെവച്ച ‘ശവ’സംസ്കാരത്തിനൊപ്പം നിശ്ശബ്ദനായി ജീവിച്ച കാലങ്ങൾക്ക് ഞാൻ നൽകേണ്ട നഷ്ടപരിഹാരം’’...
‘‘പത്ത് രൂപയ്ക്കെട്ട് ചാള അക്കേ, പത്ത് രൂപയ്ക്കെട്ട് ചാള’’ അടുക്കളപ്പുറത്തൊരു കടൽവിളി, കറുത്തമ്മത്തെയ്യം കാക്ക ചിലമ്പൊലി, ‘‘പത്തുക്ക്...
എന്റെ മനസ്സ് വായിച്ചിട്ടോ എന്തോ ഡെൽഫി മറ്റു കഥകൾ അവസാനിപ്പിച്ച് അവരുടെ സ്വന്തം ജീവിതാനുഭവങ്ങൾ കൂടുതലായി പറയാൻ തുടങ്ങി. മിക്കവാറും എല്ലാ...
അനീതികൾ തുടർച്ചയായി ആവർത്തിച്ചുകൊണ്ടിരുന്നാൽ അതൊരു നാട്ടുനടപ്പായി, നീതിയായി മാറും. സോഷ്യോളജിയിൽ നോർമലൈസേഷൻ എന്നു വിളിക്കുന്ന അവസ്ഥ. ആ ഒരു...
അൺനോൺ സൊസൈറ്റിയെ ഓർക്കുമ്പോൾപ്രേംചന്ദിന്റെ ‘കാലാന്തര’ത്തിലെ ഓർമചിത്രങ്ങൾ കൗതുകപൂർവം വായിക്കാറുണ്ട്. ഗൃഹാതുരമാണ് പല ചിത്രങ്ങളും. കുന്നിക്കൽ...