Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightസംവാദം

സംവാദം

ഉത്തരാധുനിക സംസ്കാരത്തിന്‍റെ അടയാളങ്ങൾ
സമകാലിക സംവാദങ്ങളിൽ ആവർത്തിച്ചുയരുന്ന പദമാണ്​ ഉത്തരാധുനികത. അതെന്താണ്​? ആധുനികതയിൽനിന്ന്​ അതെങ്ങനെ...
access_time 26 May 2025 10:00 AM IST
tiger
കാടിറങ്ങുന്ന വന്യതയെക്കുറിച്ച്​ ആഴ്​ചപ്പതിപ്പിൽ (ലക്കം: 1406) ഡോ. ജയകൃഷ്​ണൻ ടി എഴുതിയ ലേഖനത്തിന്​ ഒരു അനുബന്ധം....
access_time 1 March 2025 9:26 AM IST
ഉപസംവരണം ഉയര്‍ത്തുന്ന തുല്യാവകാശത്തിന്‍റെ രാഷ്ട്രീയം
ഉപസംവരണത്തെ അനുകൂലിച്ച്​ സാമൂഹികപ്രവർത്തകനായ കെ.എം. സലിംകുമാർ മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ 1404, 1405 ലക്കങ്ങളിൽ എഴുതിയ ...
access_time 15 Feb 2025 10:07 AM IST
സെക്കുലറിസത്തിൽനിന്ന്    ഹിന്ദുത്വ ദേശീയതയിലേക്കുള്ള   പരിണാമങ്ങൾ
റിപ്പബ്ലിക്കി​ന്റെ 75 വർഷങ്ങളിൽ ഭരണഘടന​ക്കും രാജ്യത്തിനും എന്താണ്​ സംഭവിച്ചത്? എന്തുകൊണ്ടാണ്​ ലക്ഷ്യങ്ങളിൽനിന്ന്​...
access_time 30 Dec 2024 8:15 AM IST
അംബേദ്കറും മാർക്സും കൈകോർക്കുമോ?
ജാതി പ്രബലമായ ഇന്ത്യൻ സമൂഹത്തിൽ വിമോചനത്തിന്​ അംബേദ്​കറും മാർക്​സും ഒന്നിക്കേണ്ടതുണ്ട്​ എന്ന വാദം പല കോണുകളിൽനിന്നും...
access_time 23 Sept 2024 7:45 AM IST
ജാ​​തി​​ന​​ശീ​​ക​​ര​​ണവും   വിപ്ലവമുന്നേറ്റവും
അംബേദ്​കറി​ന്റെ പ്രബോധനങ്ങൾക്ക്​ ഒരു മാവോവാദി അനുബന്ധം എഴുതുകയാണ്​ ചിന്തകനും സാമൂഹികപ്രവർത്തകനുമായ ലേഖകൻ....
access_time 3 Jun 2024 8:30 AM IST
ബി​​രു​​ദ പ​​ഠ​​നത്തിലെ  പുതിയ മാറ്റം എന്താണ്​?
രാ​​ജ്യ​​ത്തെ ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളെ​​ല്ലാം നാ​​ലു വ​​ർ​​ഷ​​മാ​​യി​​രി​​ക്ക​​ണ​​മെ​​ന്ന് 2020ലെ ​​ദേ​​ശീ​​യ...
access_time 26 Feb 2024 9:31 AM IST
ഉ​​പ​​രി​​ വി​​ദ്യാ​​ഭ്യാ​​സ​​രം​​ഗ​​ത്തെ   നോ​​ട്ടു റ​​ദ്ദാ​​ക്ക​​ൽ?
കേരളത്തിലടക്കം വിദ്യാഭ്യാസരംഗത്ത്​ വലിയ മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്​. അടുത്ത അധ്യയന വർഷം മുതൽ നാലു വർഷ ബിരുദ...
access_time 5 March 2024 12:54 PM IST
ഞാനൊരു ശുഭാപ്തി വിശ്വാസിയാണ്
എന്താണ്​ സമകാലിക ഇന്ത്യയിലെ ജുഡീഷ്യറിയുടെ അവസ്ഥ? നീതിന്യായ സംവിധാനം അട്ടിമറിക്കപ്പെട്ടുവോ? എന്താവും ഭാവി?...
access_time 1 Jan 2024 8:30 AM IST
വിചാരണ കോടതികൾ   ഭരണകൂട​ത്തെ വല്ലാതെ   ഭയക്കുന്നതായി തോന്നുന്നു
മനുഷ്യാവകാശ വിഷയങ്ങളിൽ ഉയരെ മുഴങ്ങുന്ന ശബ്ദമാണ്​ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്ഡെയുടേത്​. രാജ്യത്തെ...
access_time 1 Jan 2024 8:15 AM IST
ഭരണഘടനക്കെതിരായ   വിമർശനം   യുക്തിസഹമല്ല
ഭരണഘടന, വാണിജ്യ, നികുതി നിയമങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനാണ്​ അരവിന്ദ് ദാതാർ....
access_time 1 Jan 2024 8:15 AM IST
കലാലയങ്ങളിലെ  അധ്യാപക പൊലീസിങ്  ഇനിയും തുടരണോ?
കലാലയങ്ങളിൽ അധ്യാപകരും അവരു​ടെ സദാചാര പൊലീസിങ്ങും എങ്ങനെയാണ്​ പ്രവർത്തിക്കുന്നത്​? ജാതിബോധവും ബ്രാഹ്മണ്യവും അധ്യാപകർ...
access_time 27 Nov 2023 8:30 AM IST
അതെ, ഊ​ട്ടു​പു​ര​കളിലും തീൻമേശയിലും കാളനാകാമെങ്കിൽ കാളയുമാകാം!
സംസ്​ഥാന സ്​കൂൾ കലോത്സവം പലതരം വിവാദങ്ങൾക്കുകൂടി അടുപ്പുകൂട്ടിയിരുന്നു. അവതരണഗാനത്തിലെ ‘മുസ്​ലിം ഭീകരവേഷധാരി’ മുതൽ...
access_time 25 Jan 2023 11:20 AM IST
പൗ​ര​സ​മൂ​ഹ​രാ​ഷ്ട്രീ​യ​ത്തി​ന്റെ പ്ര​തി​സ​ന്ധി​ക​ള്‍
മാ​ധ്യ​മം ആ​ഴ്​​ച​പ്പ​തി​പ്പ്​ (ല​ക്കം: 1289) തു​ട​ങ്ങി​വെ​ച്ച ‘കേ​ര​ള​ത്തി​​ന്റെ സി​വി​ൽ പൊ​ളി​റ്റി​ക്​​സി​ന്​ എ​ന്തു​ സം​ഭ​വി​ച്ചു’ എ​ന്ന സം​വാ​ദ​ത്തി​ൽ ഇ​ട​പെ​ടു​ക​യാ​ണ്​ സാ​മൂ​ഹി​കപ്ര​വ​ർ​ത്ത​ക​നാ​യ ലേ​ഖ​ക​ൻ. ആ​ത്മീ​യ​ശൂ​ന്യ​ത​യാ​ണ് ലോ​ക​ത്തെ​ല്ലാ​യി​ട​ത്തു​മെ​ന്ന​പോ​ലെ കേ​ര​ള​ത്തി​ലെ​യും സി​വി​ല്‍ സ​മൂ​ഹ​ത്തി​ന്റെ പ്ര​തി​സ​ന്ധി​യെ​ന്നും സി​വി​ല്‍ സ​മൂ​ഹം, രാ​ഷ്ട്രീ​യ സ​മൂ​ഹം എ​ന്ന ദ്വ​ന്ദം മ​റി​ക​ട​ക്ക​പ്പെ​ടു​ക​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്നും ലേ​ഖ​ക​ൻ വാ​ദി​ക്കു​ന്നു.
access_time 5 Dec 2022 8:15 AM IST