ശരിയായ ആത്മാന്വേഷണത്തിൽ തീവ്രമായ ഏകാകിതയുണ്ട്, ഏതാൾക്കും. അന്നേരമാണ് ജീവിതത്തെ അതിന്റെ രാഗവിരാഗ ഭൂമികയിൽ നിന്ന് വേർപെടുത്തി നോക്കിക്കാണുക, മനസ്സ്....
ശക്തന് തമ്പുരാന്റെ പ്രതിമയ്ക്കു ചുറ്റും വലംവെച്ചിരുന്ന കാറ്റ്, തെരുവില്‍ സ്വപ്നത്തിലാണ്ട് കിടന്നിരുന്ന നായയുടെ ചെവിയില്‍ ചൂളമൂതി, ...
യുദ്ധം വിനാശകരമാണ്, മനുഷ്യരാശിക്ക് എതിരായ അതിക്രമവും കുറ്റകൃത്യവുമാണ്– അത് ഭൂഗോളത്തിന്റെ എത് കോണിലാണെങ്കിലും. ഇപ്പോൾ ഇറാനും ഇസ്രായേലും തമ്മിലുള്ള...
അടിയന്തരാവസ്ഥക്ക് 50 വയസ്സ്; ഓര്‍മകള്‍ മരിക്കുമോ? വിസ്മൃതിക്കെതിരെ കലഹിച്ചാലേ ചരിത്രത്തിലെ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ. ഓര്‍മകളെ ജ്വലിപ്പിച്ച്...