സ്വതന്ത്ര മാധ്യമപ്രവർത്തനം മിക്ക സർക്കാറുകൾക്കും തലവേദന സൃഷ്ടിക്കാറുണ്ട്. ജനാധിപത്യമെന്ന പേര് നെറ്റിയിലൊട്ടിച്ച് നടക്കുന്ന രാജ്യങ്ങളിൽപോലും...
‘‘ദക്ഷിണാമൂർത്തി സ്വാമിയുടെ മികച്ച സെമിക്ലാസിക്കൽ ഈണങ്ങൾകൊണ്ടും നാമഗിരിപ്പേട്ട കൃഷ്ണന്റെ അത്യാകർഷകമായ നാദസ്വരധാരകൊണ്ടും ശ്രീവിദ്യയുടെ...
‘‘ഒന്നിന് വാതിലില്ല, മറ്റേതിന് കൊളുത്തില്ല വാതിലടച്ചാലോ ഭയങ്കര ഇരുട്ടും, ഇതിനൊന്നും വൃത്തിയേയില്ല, വൃത്തിയുള്ളതൊരെണ്ണം താഴിട്ട് പൂട്ടിയിരിക്കാ, ...
സംഗീത് മോൻസിയുടെ ‘മാറ്റർ ഓഫ് ടൈം’ എന്ന ഇംഗ്ലീഷ് കവിതാസമാഹാരം വായിക്കുന്നു. ലളിതകാന്തപദാവലികളിൽ, ഇന്ത്യൻ ഇംഗ്ലീഷ് കവിതയുടെ ഒരു തരളമുഖമാണെന്നും...
7. അഞ്ചപ്പാലത്തെ അമ്മൂമ്മമാര്കൈതപൂത്ത മുള്ളാരമണങ്ങള്‍ക്കിടയിലൂടെ മഞ്ഞയെലികളെത്തേടി ചേരനാഗങ്ങള്‍ പുളപുളയ്ക്കുന്നു പോര്‍മുനകളുമായി കൈതോലകള്‍ ...
വടക്കുനിന്നുമുള്ള ഒരു ബസിലിരുന്ന് ഒരുദിവസം നീ എന്നെത്തേടി വരും രാത്രിമുഴുവനും ഉറക്കം മരിച്ച് വണ്ടിയിൽ ആവിച്ചിരുന്നതിന്റെ വാട്ടം പാടത്തെ...
1. പൂവ് വിടരുന്നത് കേൾക്കുമ്പോൾകേൾക്കാനാകുന്നുണ്ട്, പ്രഭാതത്തിലെ കിളിയൊച്ചകൾ ‘‘എന്ത് വിസ്മയം’’ പ്രകൃതി വിടർന്നു പറഞ്ഞു. കേൾക്കാനാകുന്നുണ്ട് ...
‘‘നിങ്ങൾക്കിനിയും നാലു ജന്മങ്ങൾകൂടി ഭൂമിയിൽ ബാക്കിയുണ്ടാവും. വരും ജന്മം…’’ചിത്രഗുപ്തൻ പറയാനറച്ചു. നിറയെ പീലികളുള്ള അവളുടെ കണ്ണുകളിലേക്ക്...
അൽപം അകലെയായി കുറച്ചു കുഞ്ഞു കുതിരകളെ കെട്ടിയിട്ടിരുന്നു. ചുവപ്പും നീലയും കലര്‍ന്ന മനോഹരമായ ...
1 മണ്ണലിവ്അച്ഛനാരെന്നറിഞ്ഞില്ല അമ്മയാരെന്നറിഞ്ഞില്ല കണ്ടെടുത്തൊരാളിലായി- ക്കണ്ടേനച്ഛ,നമ്മയായും. കര്‍ഷകനായിരുന്നയാള്‍ കച്ചകെട്ടിയുഴുതിട്ട ...
അവ്വ, എന്റെയമ്മ ഭിത്തിപ്പഴുതില്‍ സുരക്ഷിതമായിരുന്നു തെളിഞ്ഞുകത്തുന്ന വിളക്കല്ല, ആകാശപ്പുതപ്പില്‍നിന്നും അറിയാതെ വഴുതി വീണുപോയ ഒരു സൂര്യന്....
രേമാലി കശ്യപ് -1975കൈയിലെ മുഷിഞ്ഞ തുണിസഞ്ചി തുറക്കുമ്പോൾ, അതിനുള്ളിലുണ്ടായിരുന്ന കടലാസുകൾ കീറിപ്പോയെങ്കിലോ എന്ന ഭയമായിരുന്നു രേമാലി കശ്യപിന്. ആറു...
സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുന്പോൾ വെയിൽ ശിരസ്സിനു ചുറ്റും കാട്ടുചേന്പിന്റെ വൃത്തം വരച്ചു. ഉരുകിയുരുകിയൊഴുകുന്ന വാഹനങ്ങൾ കണ്ണിൽ...
എനിക്കറിയാത്ത ഭാഷയിലെ കവിതയിൽ ഒരു ചോദ്യചിഹ്നത്തെ ഞാൻ കണ്ടുമുട്ടി. എന്റെ അറിയായ്മയുടെ വക്കിൽ അതൊരു കൊളുത്തായി...
ജനുവരി 9ന് വിടപറഞ്ഞ, അനുഗൃഹീത ഗായകൻ പി. ജയചന്ദ്രനെയും അദ്ദേഹത്തിന്റെ പാട്ടുകളെയും ഒാർമിക്കുകയാണ് എഴുത്തുകാരനും നിരൂപകനുമായ േലഖകൻ. അദ്ദേഹം...
ഭൂരിപക്ഷ രാഷ്ട്രീയത്തിൽനിന്നും കാരുണ്യം വറ്റിപ്പോയിരിക്കുന്നു. എന്നാൽ, ആ സ്നേഹരാഹിത്യം വിഭജനവാദത്തിന്റെ രൂപത്തിൽ ഉന്നതകോടതികളിലെ ന്യായാധിപരിലൂടെ...