Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

എഞ്ചുവടി
മൂന്നുവയസ്സുള്ള ശരാശരി മലയാളിക്കുട്ടി 10 വരെ സുഗമമായെണ്ണും, മലയാളത്തിൽ. അമേരിക്കയിലെ സമപ്രായക്കാർ 15 വരെ എണ്ണും,...
access_time 14 April 2025 7:45 AM IST
poem
മുറിവ് ഒര് ചെറിയ മുറിവ് ഞാൻ ഒന്ന് ചൊറിഞ്ഞു ചോര പൊടിഞ്ഞു മുറിവ് ചെറുതല്ലേ സാരമില്ല രണ്ടുനാൾ കഴിഞ്ഞു മുറിവൊന്നു...
access_time 14 April 2025 7:31 AM IST
court
ജനപ്രതിനിധികളുടെ ഭരണനിർവഹണമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യം. ജനങ്ങൾ തങ്ങൾക്കുവേണ്ടി തെരഞ്ഞെടുത്തവരാൽ...
access_time 14 April 2025 7:15 AM IST
ബീഹാറിലെ ഗംഗാ നദീതടത്തിലെ അമ്മമാരുടെ മുലപ്പാലിൽ വിഷാംശം കലർന്ന മെർക്കുറി; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പഠനം
പട്ന: ബീഹാറിലെ ഗംഗാ സമതലങ്ങളിൽ നിന്ന് സാമ്പിൾ ചെയ്ത നാലിൽ മൂന്ന് മുലയൂട്ടുന്ന സ്ത്രീകളുടെ മുലപ്പാലിൽ അപകടകരമാംവിധം...
access_time 12 April 2025 10:19 AM IST
പൊഴി
കുട്ടികളെക്കുറിച്ചല്ല, കുട്ടികളെ പലതരത്തിൽ നോക്കിക്കാണുന്നവരെക്കുറിച്ചാണ് പറയുന്നതെന്നു പ്രഹ്ലാദൻ സംസാരത്തിനിടയിൽ...
access_time 7 April 2025 4:01 PM IST
പൗരത്വ ദുഃഖം
മലയാളത്തി​ന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്​റ്റുമായ ഇ.പി. ശ്രീകുമാർ ത​ന്റെ കഥകളിലേക്ക്​ പിൻനടക്കുകയാണ്​. കഥ വന്ന വഴികൾ,...
access_time 7 April 2025 10:45 AM IST
ഓർമകളുടെ ബലികുടീരങ്ങൾ
‘മാധ്യമം ബുക്​സ്​’ പ്രസിദ്ധീകരിച്ച, പ്രേംചന്ദി​ന്റെ ‘കാലാന്തരം’ എന്ന പുസ്​തകം വായിക്കുകയാണ്​ ലേഖകൻഓർമകൾകൊണ്ട് നിർമിച്ച...
access_time 7 April 2025 10:30 AM IST
ഹൈപ്പർ മാർക്കറ്റ്
അണ്ണൻ ഒരു ‘സ്​നേഹത്തി​ന്റെ കട’ തുടങ്ങി. ഒരു പരീക്ഷണമായിരുന്നു അത്. പലതരം സ്​നേഹങ്ങൾ പല സ്​ഥലത്തുമായി...
access_time 7 April 2025 10:15 AM IST
കോടതിയിൽ പൊളിഞ്ഞ കള്ളങ്ങൾ
ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്​ 75 വയസ്സ്​ തികഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട ആർക്കൈവ്​സ്​ രേഖകൾ...
access_time 7 April 2025 10:00 AM IST
political aesthetics
കേ​ര​ള ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പറേ​ഷ​ൻ നി​ർ​മി​ച്ച് വി.​എ​സ്. സ​നോ​ജ് ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ‘അരിക്’​...
access_time 26 April 2025 9:17 AM IST
poem
ഓരോന്നും കാണാൻ നമ്മളാഗ്രഹിക്കുന്ന നിമിഷത്തിൽ ആരൊക്കെയോ പണിതുടങ്ങുന്നു നമ്മൾ കാലുകുത്തുന്നതിന് തൊട്ടുമുമ്പുള്ള നിമിഷം ...
access_time 7 April 2025 9:30 AM IST
താഴ്‌വരയിലെ വീട്, ജനാല, ആകാശം
1 മലയുടെ തുഞ്ചത്തു കയറി നിന്ന്ആകാശത്തിന് അഴികളില്ലാത്തൊരു ജനാല വരച്ചു വിളിക്കാതെ വന്നു നിന്ന നിലാവും നക്ഷത്രങ്ങളും ...
access_time 7 April 2025 9:16 AM IST
poem
പു​ല​ർ​ച്ചെ ടോ​ർ​ച്ചും, ക​ണ്ണും തെ​ളി​ച്ചു ന​ട​ക്കു​മ്പോ​ള്‍ ക​ണ്ണി​മീ​ൻ തു​ള്ളി​ക​ൾ ആ​കാ​ശ​ത്തി​ലെ​ത്തി നോ​ക്കും ...
access_time 7 April 2025 9:00 AM IST