Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

നാഞ്ചിയമ്മ ശാസ്ത്രീയ സംഗീത മത്സരത്തിൽ പ​ങ്കെടുത്തിട്ടില്ല
മി​ക​ച്ച ഗാ​യി​ക​ക്കു​ള്ള ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്​​കാ​രം നാ​ഞ്ചി​യ​മ്മ നേ​ടി​യ​പ്പോ​ൾ ചി​ല കോ​ണു​ക​ളി​ൽ​നി​ന്ന്​ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. സ്വാ​ത​ന്ത്ര്യ​ത്തി​​ന്റെ മു​ക്കാ​ൽ നൂ​റ്റാ​ണ്ട്​ പി​ന്നി​ട്ടി​ട്ടും വി​ട്ടു​പോ​കാ​ത്ത വം​ശീ​യ​ത​യു​ടെ​യും ജാ​തി​വെ​റി​യു​ടെ​യും തു​ട​ർ​ച്ച​യാ​ണോ ആ ​ആ​ക്ഷേ​പ​ങ്ങ​ൾ​ക്ക്​ കാ​ര​ണം?
access_time 15 Aug 2022 9:30 AM IST
ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന​​ക​​ത്തെ ഫാ​​ഷി​സ്റ്റ് ഒ​​ളി​​യി​​ട​​ങ്ങ​​ൾ
അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​ന്​ മു​ക്കാ​ൽ നൂ​റ്റാ​ണ്ട്​ പൂ​ർ​ത്തി​യാ​കു​േ​മ്പാ​ൾ ജ​നാ​ധി​പ​ത്യം ഗൗ​ര​വ​മാ​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. എ​ങ്ങ​നെ​യാ​ണ്​ ഒ​​രു ജ​​നാ​​ധി​​പ​​ത്യ ഭ​​ര​​ണ​​ഘ​​ട​​ന​​യെ നി​​ല​​നി​​ർ​​ത്തി​​ക്കൊ​​ണ്ടു​ത​​ന്നെ സ്വാ​​ത​​ന്ത്ര്യ പൗ​​രാ​​വ​​കാ​​ശ നി​​ഷേ​​ധ​​ങ്ങ​​ൾ സാ​​ധ്യ​​മാ​​കു​​ന്ന​​ത്? വ്യ​​ക്തി​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന സ്വാ​​ത​​ന്ത്ര്യ​​വും നീ​​തി​​യും സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​ൽ ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​ഘ​​ട​​ന നി​​ര​​ന്ത​​രം പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്ന​ത്​ എ​ന്തു​കൊ​ണ്ടാ​ണ്​? എ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്​ നി​യ​മ​പ​ര​മാ​യ അ​ട്ടി​മ​റി​ക​ൾ സം​ഭ​വി​ച്ച​ത്​? ^ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​നും നി​യ​മ​ജ്ഞ​നും ഗ്ര​ന്ഥ​ക​ർ​ത്താ​വു​മാ​യ ലേ​ഖ​ക​ന്റെ വി​ശ​ക​ല​ന​വും വി​മ​ർ​ശ​ന​വും.
access_time 15 Aug 2022 9:30 AM IST
ഇളകാത്ത ഭൂസ്വർഗം: ഋ​​​ത്വി​​​ക് ഘ​​​ട്ട​​​ക് എഴുതിയ കഥ
മൊ​ഴി​മാ​റ്റം: കു​​​ന്ന​​​ത്തൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ചി​ത്രീ​ക​ര​ണം: രാ​ജേ​ഷ്​ ചി​റ​പ്പാ​ട്​
access_time 15 Aug 2022 9:16 AM IST
ആ​​ദി​​വാ​​സി​​ക​​ൾ​​ക്കും ന​​ൽ​​കേ​​ണ്ടേ ഭ​​ര​​ണ​​ഘ​​ട​​നാ​​വ​​കാ​​ശം; ഗോ​​ത്ര​​മ​​ഹാ​​സ​​ഭ നേ​​താ​​വ് എം.​ ​ഗീ​​താ​​ന​​ന്ദ​​ൻ സം​സാ​രി​ക്കു​ന്നു
ചെങ്ങറയിലെ സമരപോരാളികൾഅ​​ട്ട​​പ്പാ​​ടി​​യി​​ല​​ട​​ക്കം പ​​ട്ടി​​ണി​​മ​​ര​​ണം തു​​ട​​ർ​​ക്ക​​ഥ​​യാ​​യ​പ്പോ​​ഴാ​​ണ്...
access_time 15 Aug 2022 9:16 AM IST
തൊ​ട്ടു​മു​ന്നി​ൽ ത​ന്നെ​യു​ണ്ട്​ ത​ട​വ​റ; യു.എ.പി.എ ചുമത്തപ്പെട്ട് ഭരണകൂടം ജയിലിലടച്ച എസ്. ഡാനിഷ് സംസാരിക്കുന്നു
ഞാ​ന്‍ ജ​നി​ച്ച​ത് പാ​ല​ക്കാ​ട് ആ​ണ്. അ​മ്മ​വീ​ട് മ​ങ്ക​ര​യി​ലാ​ണ്. ന​ഴ്സ​റി വ​രെ അ​വി​ടെയാ​ണ് പ​ഠി​ച്ച​ത്. അ​ച്ഛ​ന്റെ...
access_time 15 Aug 2022 8:30 AM IST
പങ്കം -കവിത
തോ​ട്ട്ങ്ക​ര​യി​ലെ മ​രി​ച്ചി​നി​പ്പ​ണ​യി​ല് കൂ​ട്ടി​യി​ട്ട കൊ​ണ്ട​ക​ളെ നോ​ക്കി തൂ​റാ​നി​രു​ന്നു. അ​യ്യേ! പ​ങ്കം...
access_time 15 Aug 2022 8:30 AM IST
മോ​ഷ്ടി​ക്ക​പ്പെ​ടു​ന്ന തീ​ര​ങ്ങ​ൾ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ കെ.​എ. ഷാ​ജി സം​വി​ധാ​നം​ ചെ​യ്​​ത മോ​ഷ്ടി​ക്ക​പ്പെ​ടു​ന്ന തീ​ര​ങ്ങ​ൾ അ​ഥ​വാ ‘സ്റ്റോ​ള​ൻ ഷോ​ർ​ലൈ​ൻ​സ്’ എ​ന്ന ഡോ​ക്യു​മെ​ന്റ​റി കാ​ണു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത്​ തീ​ര​ദേ​ശ​ത്ത്​ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​പ​ക​ടാ​വ​സ്​​ഥ​യെ​യാ​ണ്​ ഹ്ര​സ​ചി​ത്രം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.
access_time 15 Aug 2022 8:15 AM IST
സ്വാതന്ത്ര്യം, വിമോചനം, രക്തസാക്ഷിത്വം: നാല് കവിതകൾ
ഗ്വാട്ടമാല കവി ഓ​​ട്ടോ റെ​​നേ കാ​​സ്റ്റി​​ല്ലോ​യുടെ കവിതകൾ പി.​എ​സ്. മ​നോ​ജ്​​കു​മാ​ർ മൊ​ഴി​മാ​റ്റുന്നു
access_time 15 Aug 2022 8:01 AM IST
രാ​ജ്യം എ​ഴു​തി​യ​ത്, ഇ​നി എ​ഴു​തു​ന്ന​ത്​
സ്വാ​ത​​​ന്ത്ര്യ​ത്തി​ന്‍റെ 75 വ​ർ​ഷ​ങ്ങ​ളി​ൽ ഇ​വി​ടെ എ​ന്തു​ത​രം സാ​ഹി​ത്യ​മാ​ണ്​ എ​ഴു​ത​പ്പെ​ട്ട​ത്​? ഇ​നി എ​ന്താ​വും സാ​ഹി​ത്യ​ത്തി​ന്റെ ഗ​തി? മ​ല​യാ​ള​ത്തി​ല​ട​ക്കം എ​ഴു​ത​പ്പെ​ട്ട ര​ച​ന​ക​ളു​ടെ പൊ​തു​ധാ​ര​യെ വി​ല​യി​രു​ത്തു​ക​യാ​ണ്​ നി​രൂ​പ​ക​ൻകൂ​ടി​യാ​യ ലേ​ഖ​ക​ൻ.
access_time 15 Aug 2022 8:00 AM IST
ഗുഹയിൽ ഒരു ടെക്കി
അ​​യാ​​ൾ വി​​മാ​​ന​​ത്തി​​ൽ സ​​ഞ്ച​​രി​​ക്കു​​മ്പോ​​ൾ അ​​യാ​​ളു​​ടെ ഓ​​ർ​​മ ബാ​​ങ്കി​​ൽ​നി​​ന്നു​​ള്ള ...
access_time 15 Aug 2022 8:00 AM IST
ഇ​സ്രാ​യേ​ൽ കൊ​ല്ലും; വാ​ർ​ത്ത തീ​രു​മാ​നി​ക്കും
ജ​മീ​ൽ (നാ​ലു വ​യ​സ്സ്), അ​ലാ (അ​ഞ്ച്), മു​അ്മി​ൻ (അ​ഞ്ച്), ഹ​നീ​ൻ (എ​ട്ട്), ഹാ​സം (ഒ​മ്പ​ത്), അ​ഹ്മ​ദ് (11), ജ​മീ​ൽ...
access_time 15 Aug 2022 8:00 AM IST
സ്മൃതികുടീരം
ശ​​ര​​ത്ച​​ന്ദ്ര​​നാ​​ണെ​​ന്റെ ഹൃ​​ദ​​യ​​ത്തി​​ലെ ക​​വി. അ​​റി​​യു​​വാ​​നി​​ട​​യി​​ല്ല നി​​ങ്ങ​​ള​​വ​​നെ; അ​​വ​​ൻ ...
access_time 15 Aug 2022 8:00 AM IST
9 MM ബെരേറ്റ -നോവൽ അവസാനിക്കുന്നു
ഡ​യ​റ​ക്ട് ആ​ക്ഷ​ൻ ''എ​ന്റെ ജീ​വി​തം ആ​രു​ടെ ത​ട​വു​കാ​ല​മാ​ണ്?''ആ​ബി​യ മ​ഖ്ധൂ​മി നീ​രു​വ​ന്ന കാ​ലു​ക​ളി​ലേ​ക്കു...
access_time 15 Aug 2022 7:31 AM IST
സ്വാതന്ത്ര്യം: ആരുടെ, ആർക്ക്?
ന​മ്മ​ൾ 'ഭാ​ഗ​ധേ​യ​വു​മാ​യി കൂ​ടി​ക്കാ​ഴ്​​ച' (Tryst with Destiny) ന​ട​ത്തി​യി​ട്ട്​ 75 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. ആ...
access_time 15 Aug 2022 7:00 AM IST