Begin typing your search above and press return to search.
Weekly
കവിയും വിവർത്തകനും അധ്യാപകനുമായ പി.എസ്. മനോജ്കുമാറിെന്റ കവിതകളെക്കുറിച്ച് എഴുതുകയാണ് നിരൂപകയായ ലേഖിക. ഓർമയുടെ ഒരു വന്‍കാട് ഉള്ളിലുള്ള, കാടുവിട്ട് പോന്ന മൃഗം മനോജ്കുമാറിലെ കവിയെ സാക്ഷാത്കരിക്കുന്നുണ്ടെന്നും എഴുതുന്നു.
access_time 9 May 2022 10:06 AM IST
ചരിത്രത്തിന്റെ വലിയ കുഴച്ചുമറിയലുകൾക്ക് വേദിയായ സ്ഥലമാണ് സ്പെയിൻ. പലതരം...
access_time 29 Dec 2022 2:16 PM IST
രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ മാധ്യമപ്രവർത്തകൻ, കോളമിസ്റ്റ്, ഗ്രന്ഥകാരൻ തുടങ്ങിയ നിലകളിൽ പ്രശസ്തനായ സഇൗദ് നഖ്വി തന്റെ മാധ്യമജീവിതത്തെയും ഇന്ത്യയുടെ വർത്തമാന അവസ്ഥകളെയും കുറിച്ച് സംസാരിക്കുനു. മാധ്യമം ആഴ്ചപ്പതിപ്പിന്റെ രജതജൂബിലി ആഘോഷവേളയിൽ പെങ്കടുക്കാനെത്തിയപ്പോഴായിരുന്നു ഇൗ സംഭാഷണം.
access_time 9 May 2022 9:16 AM IST
യമനി നോവലിസ്റ്റ് ബദര്‍ അഹ്മദ് രചിച്ച ‘Five Days Untold’ എന്ന നോവല്‍, അറബ് സമൂഹങ്ങളിലെ സായുധ കലാപങ്ങളില്‍ ഇരയായിപ്പോകുന്ന സാമാന്യ ജനസമൂഹത്തിന്റെ ദുരന്തം ആവിഷ്കരിക്കുന്നു. Republic of Consciousness Prizeന്റെ പരിഗണനാ പട്ടികയില്‍ ഇടംപിടിച്ച നോവല്‍, അറബ് സാഹിത്യലോകത്തുനിന്നുള്ള ശക്തനായ ഒരു പുതുമുഖത്തെ അവതരിപ്പിക്കുന്നു.
access_time 9 May 2022 8:46 AM IST
അറുപതുകളിൽ, തലശ്ശേരിയിൽ എൻ. വിജയൻ, എം.എസ്. മേനോൻ, എം.ആർ.സി (എം.ആർ. ചന്ദ്രശേഖരൻ) തുടങ്ങിയ...
access_time 9 May 2022 8:01 AM IST
പ്രശാന്തസുന്ദരമായ ഒരു നാട്ടിലാണ് സര്‍ നമ്മുടെ കഥ നടക്കുന്നത്. പഠിപ്പും പത്രാസും ഉള്ളവരും ഇല്ലാത്തവരും തൊഴിലാളികളും...
access_time 11 May 2022 3:10 PM IST
മണിമുഴക്കം കുറച്ചു ദിവസമായി ഊർമിള കപൂറിന് ഉറങ്ങാൻ കഴിയുന്നില്ല. സോഷ്യൽ മീഡിയയിൽ ട്രോൾ ആർമിയുടെ ആക്രമണം അവർ...
access_time 9 May 2022 12:00 AM IST
വിദ്വേഷ പ്രസംഗങ്ങള്‍ തടയണം- ഇത് സുപ്രീംകോടതി അടുത്തിടെ ഹിമാചല്‍ പ്രദേശ്,...
access_time 9 May 2022 12:00 AM IST
തിരക്കഥാകൃത്തിേന്റത് ഒരു 'താങ്ക്ലെസ്' ജോലിയാണെന്നു പറയാറുണ്ട്. ''ഫസ്റ്റ്ക്ലാസിൽ പറക്കാം,...
access_time 2 May 2022 11:01 AM IST
വർത്തമാനകാലത്ത് വെറുപ്പ് അതിവേഗം പടർത്തിക്കൊണ്ടിരിക്കുകയാണ് ഹിന്ദുത്വ ഫാഷിസ്റ്റുകൾ. രാമനവമി, ഹനുമാൻ ജയന്തി ആഘോഷങ്ങളുടെ മറവിൽ മുസ്ലിംകളുടെ ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുന്നു. ഐക്യത്തിന്റെ ആഘോഷമായിരുന്ന ഉത്സവങ്ങൾ എങ്ങനെയാണ് നമുക്ക് അങ്ങനെ അല്ലാതായി തീർന്നത്? നമുക്ക് മുന്നിലെ മാതൃക ആരാണ്?
access_time 5 May 2022 2:26 PM IST
ഏപ്രിൽ 22ന് വിടപറഞ്ഞ കവിയും സംഗീതജ്ഞനുമായ ബിനു എം. പള്ളിപ്പാടിെന്റ ദീർഘ കവിതകളടക്കം രചനകളിൽ നല്ലപങ്കും വന്നത് മാധ്യമം...
access_time 2 May 2022 10:00 AM IST
''അട്ടപ്പാടിയിലെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യസംരക്ഷണത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും അട്ടപ്പാടി...
access_time 20 Dec 2022 2:25 PM IST
മലയാളസിനിമ പ്രമേയപരമായും വ്യവസായികമായും വളർന്നുതുടങ്ങിയതോടെ ഓരോ വർഷവും നിർമിക്കപ്പെടുന്ന ചിത്രങ്ങളുടെ എണ്ണവും...
access_time 2 May 2022 9:30 AM IST
















